AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fast Hari Growth: കണ്ണടച്ച് തുറക്കുമ്പോൾ മുടി വളരും… കൃത്യമായി ഇക്കാര്യങ്ങൾ ചെയ്യൂ

Natural Hari Growth Remedies: മുടിയുടെ അറ്റം പിളരുന്നത് തടയാൻ, 6–8 ആഴ്ചയിലൊരിക്കൽ മുടിയുടെ അറ്റം ചെറുതായി വെട്ടി കൊടുക്കുക. അൾട്രാവയലറ്റ് രശ്മികൾ മുടിക്ക് നാശമുണ്ടാക്കുന്നു. അതിനാൽ സൂര്യപ്രകാശം നേരിട്ട് മുടിയിൽ ഏൽക്കാതെ ശ്രദ്ധിക്കുക. കൂടാതെ മുടി ഒരുപാട് മുറുക്കി കെട്ടിവയ്ക്കരുത്.

neethu-vijayan
Neethu Vijayan | Published: 20 Oct 2025 08:24 AM
മുടിയുടെ ആരോഗ്യത്തിന് ഭക്ഷണവും ഒപ്പം പരിചരണവും ഏറെ പ്രധാനമാണ്. പലരും പുറമേയുളള മുടി സംരക്ഷണം കൊണ്ട് മാത്രം മുടി വളരുമെന്നും കൊഴിച്ചിൽ മാറുമെന്നും കരുതുന്നവരാണ്. എന്നാൽ ശരീരത്തിനും മുടിക്കും ആവശ്യമായ പോഷകങ്ങൾ നിഷേധിക്കരുത്. മുടി കൊഴിച്ചിൽ മാറാനും നല്ല കട്ടിയുള്ള മുടി വളരാനും മുടിക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. (Image Credits: Getty Images)

1 / 5
ബയോട്ടിൻ, സിങ്ക്, വിറ്റാമിൻ എ, സി, ഡി തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ഇതിൽ ഉൾപ്പെടുന്നു. ഈ പോഷകങ്ങൾ ശരീരത്തിന് ഉള്ളിൽനിന്ന് ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ പതിവായി തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ രോമകൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ ഗുണങ്ങൾക്കായി റോസ്മേരി ഓയിൽ ഉപയോ​ഗിക്കാം. (Image Credits: Getty Images)

2 / 5
സ്ട്രെയ്റ്റനറുകളിൽ നിന്നും കേളിംഗ് അയണുകളിൽ നിന്നുമുള്ള അമിതമായ ചൂട് മുടിയെ നശിപ്പിക്കുന്നു. ഇതുമൂലം മുടി പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യും. അത്തരത്തിൽ ചൂട് പുറപ്പെടുവിക്കുന്നവയുടെ ഉപയോഗം പരിമിതപ്പെടുത്തുക, എല്ലായ്പ്പോഴും ഒരു ഹീറ്റ് പ്രൊട്ടക്റ്റന്റ് പ്രയോഗിക്കുക. (Image Credits: Getty Images)

3 / 5
മുടിയുടെ അറ്റം പിളരുന്നത് തടയാൻ, 6–8 ആഴ്ചയിലൊരിക്കൽ  മുടിയുടെ അറ്റം ചെറുതായി വെട്ടി കൊടുക്കുക. അൾട്രാവയലറ്റ് രശ്മികൾ മുടിക്ക് നാശമുണ്ടാക്കുന്നു. അതിനാൽ സൂര്യപ്രകാശം നേരിട്ട് മുടിയിൽ ഏൽക്കാതെ ശ്രദ്ധിക്കുക. കൂടാതെ മുടി ഒരുപാട് മുറുക്കി കെട്ടിവയ്ക്കരുത്. മുടിയിഴകളിലെ സമ്മർദ്ദം കുറയ്ക്കാൻ അയഞ്ഞ ഹെയർസ്റ്റൈലുകൾ തിരഞ്ഞെടുക്കുക. (Image Credits: Getty Images)

4 / 5
ധാരാളം വെള്ളം കുടിക്കുന്നത് മുടിയുടെ ഉള്ളിൽ നിന്ന് ജലാംശം നിലനിർത്തും. മുടിയുടെ ഇലാസ്തികത നിലനിർത്തുന്നതിനും പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യും. മെച്ചപ്പെട്ട ഉറക്കം മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും മുടിയിഴകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. അതിനായി കുറഞ്ഞത് 7–9 മണിക്കൂർ വരെ ഉറങ്ങുക. (Image Credits: Getty Images)

5 / 5