നറുമണം നിറച്ച് മുല്ലപ്പൂ സർബത്ത് ​ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

നറുമണം നിറച്ച് മുല്ലപ്പൂ സർബത്ത് ​

Updated On: 

26 Apr 2024 12:43 PM

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുല്ലപ്പൂ സർബത്ത് ചൂടുകാലത്ത് കുടിക്കാൻ പറ്റിയ ​ഗണമേന്മ ഏറെയുള്ള ഒരു പാനീയമാണ്

1 / 5മുല്ല പൂക്കുന്ന കാലമാണ് ‌ഇപ്പോൾ.  വീട്ടുമുറ്റത്ത് സു​ഗന്ധം പരത്തി പൂക്കൾ വിടർന്നു നിൽക്കുമ്പോൾ ഇത് വച്ച് ഒരു സർബത്ത് തയ്യാറാക്കിയാലോ?

മുല്ല പൂക്കുന്ന കാലമാണ് ‌ഇപ്പോൾ. വീട്ടുമുറ്റത്ത് സു​ഗന്ധം പരത്തി പൂക്കൾ വിടർന്നു നിൽക്കുമ്പോൾ ഇത് വച്ച് ഒരു സർബത്ത് തയ്യാറാക്കിയാലോ?

2 / 5

ഏലപ്പാപ്പൊടിയും ചന്ദനപ്പൊടിയും തുണിയിൽ കെട്ടി കിഴിപോലെ ആക്കുക.

3 / 5

വെള്ളം തിളപ്പിച്ച് അതിലേക്ക് പഞ്ചസാരയും ഈ കിഴിയും ഇടുക

4 / 5

അൽപം തിളച്ച ശേഷം അതിലേക്ക് മുല്ലപ്പൂ ഇടുക. ഏകദേശം തേൽ പരിവത്തിൽ ആകുമ്പോൾ പാത്രം വാങ്ങി വച്ച് തണുപ്പിക്കുക.

5 / 5

ചൂടാറിയ ശേഷം അരിച്ച് കുപ്പിലാക്കി ആവശ്യത്തിനു തണുത്ത വെള്ളം ചേർത്ത് ഉപയോ​ഗിക്കാം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ