AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: ക്രിസ്മസിന് ബാക്കി വന്ന കേക്ക് ദാ ഇങ്ങനെ സൂക്ഷിച്ചു വക്കൂ; എത്രനാൾ വേണമെങ്കിലും…

Christmas Plum Cake Storage Tips: ഉണങ്ങിയ പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, നട്സുകൾ എന്നിവയാൽ നിറഞ്ഞ പ്ലം കേക്ക് സൂക്ഷിച്ചുവച്ചാൽ സുരക്ഷിതമായി കഴിക്കാവുന്നതാണ്. അത്തരത്തിൽ എത്രനാൾ പ്ലം കേക്ക് സൂക്ഷിക്കാമെന്നും എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നും നമുക്ക് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 25 Dec 2025 | 06:54 PM
ക്രിസ്മസ് ആയാൽ പിന്നെ വീടുകളിൽ കേക്കിൻ്റെ മേളമാണ്. അതിൽ കേമനാണ് പ്ലം കേക്ക്. വാങ്ങിയതും സമ്മാനമായി ലഭിച്ചതും അയൽക്കാര് തന്നതും എന്നിങ്ങനെ എല്ലാ കേക്കുകളും വീട്ടിലെ അടുക്കളയിൽ നിറഞ്ഞു നിൽക്കുന്നുണ്ടാകും. ഒറ്റയടിക്ക് തിന്നു തീർക്കാൻ പറ്റാത്തതുകൊണ്ട് സൂക്ഷിച്ചുവയ്ക്കാതെ വേറെ വഴിയില്ല. ശരിയായി സൂക്ഷിച്ചില്ലെങ്കിൽ കേടായി പോവുകയും ചെയ്യും. (Image Credits: Getty Images)

1 / 5
ഉണങ്ങിയ പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, നട്സുകൾ എന്നിവയാൽ നിറഞ്ഞ പ്ലം കേക്ക് സൂക്ഷിച്ചുവച്ചാൽ സുരക്ഷിതമായി കഴിക്കാവുന്നതാണ്. അത്തരത്തിൽ എത്രനാൾ പ്ലം കേക്ക് സൂക്ഷിക്കാമെന്നും എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നും നമുക്ക് നോക്കാം. എല്ലാ പ്ലം കേക്കുകളും ഒരേ രീതിയിലല്ല സൂക്ഷിക്കേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. (Image Credits: Getty Images)

2 / 5
കേക്ക് പൊതിയുന്നതിനുമുമ്പ്, അത് പൂർണ്ണമായും തണുത്തതാണെന്ന് ഉറപ്പാക്കുക. ഏതെങ്കിലും തരത്തിൽ ചൂടോ ഈർപ്പമോ ഉണ്ടെങ്കിൽ അതിൽ പൂപ്പൽപറ്റിപിടിക്കാനുള്ള സാധ്യത ഏറെയാണ്.  ആൽക്കഹോൾ അടങ്ങിയ കേക്ക് ആഴ്ചകളോളം സൂക്ഷിക്കുകയാണെങ്കിൽ, ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ ചെറിയ അളവിൽ റം, ബ്രാണ്ടി അല്ലെങ്കിൽ വൈൻ അതിൽ സ്പ്രേ ചെയ്യുകയോ ബ്രഷ് ചെയ്യുകയോ ചെയ്യുക. ഇത് കേക്കിൻ്റെ ഈർപ്പം നിലനിർത്തുകയും കാലക്രമേണ അതിന്റെ രുചി വർദ്ധിപ്പിക്കുകയും ചെയ്യും. (Image Credits: Getty Images)

3 / 5
പൊതിഞ്ഞുവച്ച കേക്ക് ഒരു വായു കടക്കാത്ത പാത്രത്തിൽ വയ്ക്കുക. സൂര്യപ്രകാശം, ചൂട്, ഈർപ്പം എന്നിവയിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിക്കുക. എല്ലായിപ്പോഴും റഫ്രിജറേറ്ററിൽ സൂക്ഷിക്കണമെന്നില്ല. എന്നാൽ കാലാവസ്ഥയ്ക്ക് അനുസരിച്ച് ചില സാഹചര്യങ്ങളിൽ ഫ്രിഡ്ജിൽ വയക്കുന്നതാകും നല്ലത്. (Image Credits: Getty Images)

4 / 5
കേക്ക് മുറിക്കാൻ ഉപയോ​ഗിക്കുന്ന കത്തി വൃത്തിയുള്ളതാകണം. നനവ് ഉള്ള കത്തിയോ കൈകളോ ഉപയോ​ഗിച്ച് കേക്ക് മുറിച്ച് മാറ്റരുത്. ആൽക്കഹോൾ ചേർക്കാത്ത പ്ലം കേക്ക് വേഗത്തിൽ വരണ്ടുപോകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അത് നന്നായി പൊതിഞ്ഞുവേണം സൂക്ഷിക്കാൻ. ഫോയിൽ ഉപയോഗിച്ച് വായു കടക്കാത്ത പാത്രത്തിൽ പിന്നീട് സൂക്ഷിച്ച് വയ്ക്കുക. (Image Credits: Getty Images)

5 / 5