സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നവരുടെ ശ്രദ്ധയ്ക്ക്; സൂക്ഷിച്ചില്ലേൽ അകത്താകും! കൈകാര്യം ചെയ്യേണ്ട വിധം
Things to keep in mind while handling the Indian National Flag: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം കൂടി പേറുന്ന ദേശീയ പതാകയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ആ ഗൗരവം ഉൾക്കൊണ്ട് വേണം ദേശീയ പതാക ഉയർത്താൻ. ദേശീയ പതാക കൈകാര്യം ചെയ്യേണ്ട വിധവും (Flag Code of India, 2002) അതിനെ അപമാനിച്ചാൽ ലഭിക്കുന്ന ശിക്ഷയും ഉൾപ്പെടെ ഔദ്യോഗികമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

1 / 7

2 / 7

3 / 7

4 / 7

5 / 7

6 / 7

7 / 7
Follow Us