Grammy Award to India: ഇത്തവണ ഗ്രാമി അവാർഡ് അഗത്തിലൂടെ ഇന്ത്യയിലെത്തുമോ?
Indian music band Agam: 'Arrival of the Ethereal' എന്നത് 300-ൽ അധികം ആഗോള സംഗീതജ്ഞരുമായി സഹകരിച്ചുകൊണ്ട്, ചെക്ക് നാഷണൽ സിംഫണി ഓർക്കസ്ട്ര ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തോടെ പൂർത്തിയാക്കിയ വലിയ സംരംഭമാണ്.
1 / 5

കർണാടക സംഗീതത്തെ പ്രോഗ്രസീവ് റോക്ക് സംഗീതവുമായി സമന്വയിപ്പിക്കുന്നതിൽ പ്രശസ്തരായ ഇന്ത്യൻ ബാൻഡാണ് അഗം.
2 / 5

അഗം ബാൻഡിൻ്റെ ഏറ്റവും പുതിയ ആൽബമായ 'Arrival of the Ethereal'-ലെ ഗാനങ്ങൾ 2026-ലെ ഗ്രാമി അവാർഡിനായി സമർപ്പിച്ചിട്ടുണ്ട്.
3 / 5

ഈ ആൽബത്തിലെ "Flight to the Summer Sky" എന്ന ഗാനമാണ് മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് വിഭാഗത്തിൽ പരിഗണിക്കാൻ പ്രധാനമായും സമർപ്പിച്ചത്.
4 / 5

സമർപ്പിച്ച "Flight to the Summer Sky" എന്ന ഗാനത്തിൽ, ഗ്രാമി അവാർഡ് ജേതാവായ മോഹൻ വീണാ മാസ്‌ട്രോ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് സഹകരിച്ചിട്ടുണ്ട്.
5 / 5

'Arrival of the Ethereal' എന്നത് 300-ൽ അധികം ആഗോള സംഗീതജ്ഞരുമായി സഹകരിച്ചുകൊണ്ട്, ചെക്ക് നാഷണൽ സിംഫണി ഓർക്കസ്ട്ര ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തോടെ പൂർത്തിയാക്കിയ വലിയ സംരംഭമാണ്.