നിങ്ങളുടെ ഐഫോൺ അമിതമായി ചൂടാകുന്നുണ്ടോ? ചെയ്യേണ്ടത് ഇത്.... | iPhone getting too hot, Here’s why and pay attention to these things Malayalam news - Malayalam Tv9

iPhone: നിങ്ങളുടെ ഐഫോൺ അമിതമായി ചൂടാകുന്നുണ്ടോ? ചെയ്യേണ്ടത് ഇത്..

Published: 

26 Sep 2025 09:57 AM

iphone heating issue: ഫോണുകൾ അമിതമായി ചൂടാകുന്നത് നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെയും പ്രവർത്തനങ്ങളെയും ബാധിച്ചേക്കാം.

1 / 5ഐഫോൺ ഉപായോഗിക്കുന്നവരുടെ സ്ഥിരമുള്ള പരാതിയാണ് അമിതമായി ചൂടാവുന്നു എന്നുള്ളത്. ഫോണുകൾ ഇത്തരത്തിൽ ചൂടാകുന്നത് നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെയും പ്രവർത്തനങ്ങളെയും ബാധിച്ചേക്കാം. (Image Credit: Social Media)

ഐഫോൺ ഉപായോഗിക്കുന്നവരുടെ സ്ഥിരമുള്ള പരാതിയാണ് അമിതമായി ചൂടാവുന്നു എന്നുള്ളത്. ഫോണുകൾ ഇത്തരത്തിൽ ചൂടാകുന്നത് നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെയും പ്രവർത്തനങ്ങളെയും ബാധിച്ചേക്കാം. (Image Credit: Social Media)

2 / 5

ഫോണുകൾ ചൂടാകാനുള്ള പ്രധാന കാരണമാണ് ബാക്ക്ഗ്രൗണ്ട് ആപ്പുകൾ തുടർച്ചയായി പ്രവർത്തിക്കുന്നത്. ഇത് മാറ്റാനായി, താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യാം. പഴയ മോഡലുകളിൽ ഹോം ബട്ടണിൽ രണ്ട് തവണ അമർത്തി ഉപയോഗിക്കാത്ത ആപ്പുകൾ ക്ലോസ് ചെയ്യുക. (Image Credit: Getty Image)

3 / 5

ഹെവി ഗ്രാഫിക്‌സ് ഗെയിമുകൾ, എആർ ആപ്പുകൾ, കൂടതൽ സമയം നീണ്ടു നിൽക്കുന്ന ലൈവ് സ്ട്രീമിങ്ങുകൾ, എന്നിവ പ്രൊസസ്സറുകളുടെ പ്രവർത്തനം അമിതമാക്കുകയും ഫോൺ വേഗത്തിൽ ചൂടാക്കുകയും ചെയ്യുന്നു. (Image Credit: Getty Image)

4 / 5

ഫോൺ കുത്തിയിട്ട് കൊണ്ട് ഉപയോഗിക്കരുത്. ഫാസ്റ്റ് ചാർജിങ് ചെയ്യുമ്പോഴും ചൂട് അധികമായി അനുഭവപ്പെടും. അതുപോലെ ഐഫോണിന്റെ തന്നെ ചാർജറും കേബിളും ഉപയോഗിച്ച് മാത്രം ചാർജ് ചെയ്യുക. (Image Credit: Getty Image)

5 / 5

ഐഓഎസ് ബഗ് അല്ലെങ്കിൽ സോഫ്റ്റ്വെയർ അപ്ഡേഷന് ശേഷമോ ഫോൺ ചൂടാകാറുണ്ട്. ഇത് മാറ്റാനായി ഏറ്റവും പുതിയ ഐഓഎസ് ഉപയോഗിച്ച് വേണം അപ്ഡേഷൻ ചെയ്യാൻ. (Image Credit: Getty Image)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും