Using Mouthwash: ദിവസേന മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണോ ചീത്തയാണോ?
Mouthwash Side Effects: ദിവസവും രണ്ടു തവണയോ അതിൽ കൂടുതലോ തവണ മൗത്ത് വാഷ് ഉപയോഗിക്കുന്നതിലൂടെ പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യത 49 ശതമാനം മുതൽ 55 ശതമാനം വരെ കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങൾ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനിൽക്കുന്നതായി ഗവേഷകർ ചൂണ്ടികാണിക്കുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5