AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rock salt benefits: സാധാരണ ഉപ്പിനേക്കാൾ മികച്ചത് റോക്സാൾട്ട്… എന്തുകൊണ്ടെന്ന് അറിയുമോ?

Is rock salt healthy: അടിസ്ഥാനപരമായ ഘടനയ്ക്കപ്പുറം രുചിക്കും ചെറിയ വ്യത്യാസം ഉണ്ട്. കൂടാതെ ശരീരത്തിന്റെ പിഎച്ച് സന്തുലിതമാക്കാനും റോക്ക് സാൾട്ടിനു കഴിയും എന്നാണ് വാദം.

Aswathy Balachandran
Aswathy Balachandran | Published: 05 Jul 2025 | 03:11 PM
ആരോഗ്യത്തിനു ​ഗുണകരവും ദോഷം കുറഞ്ഞതും എന്ന നിലയിൽ സാധാരണ ഉപ്പിനേക്കാൾ റോക്ക് സാൾട്ടിന് പ്രാധാന്യം ഏറി വരികയാണ്. കടൽവെള്ളം ബാഷ്പീകരിക്കപ്പെടുകയോ ഉപ്പ് തടാകങ്ങളിൽ നിന്ന് പാളികളായി രൂപപ്പെടുകയോ ചെയ്യുന്ന ഒരു ധാതുവാണ് റോക്ക് സാൾട്ട്.

1 / 5
ഇത് ഖനനത്തിലൂടെയാണ് സാധാരണയായി ലഭിക്കുന്നത്. കൂടാതെ സാധാരണ വ്യത്യസ്തമായി പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം ഇരുമ്പ് സിംഗ് തുടങ്ങിയ ധാതുക്കൾ ഇതിൽ കൂടുതലുണ്ട്.

2 / 5
സാധാരണ ഉപ്പ് സംസ്കരിക്കുന്ന സമയത്ത് ഈ ധാതുക്കൾ നീക്കം ചെയ്യപ്പെടുകയാണ് പതിവ്. രണ്ടു തരവും പ്രധാനമായും സോഡിയം ക്ലോറൈഡ് ആണെങ്കിലും റോക്ക് സാൾട്ടിൽ സോഡിയത്തിന്റെ അംശം അല്പം കുറവായിരിക്കും. ഇത് രക്തസമ്മർദ്ദം കൂടുതലുള്ളവർക്ക് ഗുണകരമാണ്.

3 / 5
അടിസ്ഥാനപരമായ ഘടനയ്ക്കപ്പുറം രുചിക്കും ചെറിയ വ്യത്യാസം ഉണ്ട്. കൂടാതെ ശരീരത്തിന്റെ പിഎച്ച് സന്തുലിതമാക്കാനും റോക്ക് സാൾട്ടിനു കഴിയും എന്നാണ് വാദം.  സാധാരണയുള്ള ഉപ്പിൽ കാണപ്പെടുന്ന അഡിക്ടീവുകളോ ഐഡിനോ ഉണ്ടായിരിക്കില്ല.

4 / 5
ചുരുക്കത്തിൽ ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതാണ് അടിസ്ഥാന ധർമ്മമെങ്കിലും സാധുക്കളുടെ സാന്നിധ്യം കൊണ്ടും രുചി കൊണ്ടും കുറഞ്ഞ ആഡിക്റ്റീവുകൾ കൊണ്ടും ഏറ്റവും ആരോഗ്യകരം റോക്സാൾട്ട് തന്നെ.

5 / 5