'നാല് വർഷത്തെ അവരോടൊപ്പമുള്ള എന്റെ യാത്ര അവസാനിക്കുന്നു'; കാളിദാസ് ജയറാമിന്റെ ഭാര്യ താരിണി | Kalidas Jayaram's wife Tarini Kalingarayar, to Resume Independent Work After Four Years, Viral Post Sparks Buzz Malayalam news - Malayalam Tv9

Tarini Kalingarayar: ‘നാല് വർഷത്തെ അവരോടൊപ്പമുള്ള എന്റെ യാത്ര അവസാനിക്കുന്നു’; കാളിദാസ് ജയറാമിന്റെ ഭാര്യ താരിണി

Updated On: 

16 Jul 2025 18:31 PM

Tarini Kalingarayar Viral Post: ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.'ടെെംസ് ടാലൻറ്റ്' എന്ന കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചുവെന്നാണ് താരിണി വെളിപ്പെടുത്തിയത്.

1 / 5ഏറെ ആരാധകരുള്ള പ്രിയ താരമാണ് ജയറാമിന്റെ മകനും നടനുമായ കാളിദാസ്. താരം കഴിഞ്ഞ വർഷമാണ് വിവാ​ഹിതരായത്. മോഡൽ താരിണി കലിംഗരായരാണ് ഭാര്യ. നീലഗിരി സ്വദേശിനിയായ താരിണി ചെന്നൈയിലെ പ്രമുഖരായ കലിംഗരായർ കുടുംബാംഗമാണ്. (Image Credits:Instagram)

ഏറെ ആരാധകരുള്ള പ്രിയ താരമാണ് ജയറാമിന്റെ മകനും നടനുമായ കാളിദാസ്. താരം കഴിഞ്ഞ വർഷമാണ് വിവാ​ഹിതരായത്. മോഡൽ താരിണി കലിംഗരായരാണ് ഭാര്യ. നീലഗിരി സ്വദേശിനിയായ താരിണി ചെന്നൈയിലെ പ്രമുഖരായ കലിംഗരായർ കുടുംബാംഗമാണ്. (Image Credits:Instagram)

2 / 5

ഇരുവരും ഏറെനാളത്തെ പ്രണയത്തിനുശേഷം ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹിതരായത്. ഇതിനു ശേഷം താരിണിയും മലയാളികൾക്ക് സുപരിചിതയായി. ഇതിനു പിന്നാലെ താരപത്നിയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറെ ആകാംഷയോടെയാണ് കാണാറുള്ളത്.

3 / 5

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.'ടെെംസ് ടാലൻറ്റ്' എന്ന കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചുവെന്നാണ് താരിണി വെളിപ്പെടുത്തിയത്.

4 / 5

ഇതുവരെ പ്രവർത്തിച്ച കമ്പനിയിൽ നിന്ന് ഇറങ്ങുന്നുവെന്ന് പറഞ്ഞാണ് താരിണിയുടെ പോസ്റ്റ്. 'നാല് വർഷം 'ടെെംസ് ടാലൻറ്റ്' എന്ന കമ്പനിക്കൊപ്പം പ്രവർത്തിച്ചതിൽ സന്തോഷിക്കുന്നു. അവരോടൊപ്പമുള്ള തന്റെ യാത്ര ഇപ്പോൾ അവസാനിക്കുന്നുവെന്നാണ് താരിണി കുറിച്ചത്.

5 / 5

ഇനി താൻ വ്യക്തിഗതമായി പ്രവർത്തിക്കും. ജോലി സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഈ ഇമെയിൽ വഴി തന്നെ ബന്ധപ്പെടാവുന്നതാണ്. നന്ദി'- എന്നാണ് താരിണി കുറിച്ചത്. ഇമെയിൽ ഐഡിയും സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും