AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bevco Holidays 2025: ബിവറേജിന് ഇനി 5 പൊതു അവധി, 5 ഡ്രൈ ഡേ

Bevco Holidays 2025 July: ആകെ ഇനി 10 അവധികൾ കൂടി ബെവ്കോയിലുണ്ട്,, ഇതിൽ 5 എണ്ണം പൊതു അവധികളും ബാക്കി 5 ഡ്രൈ ഡേ അവധികളുമാണ്

Arun Nair
Arun Nair | Updated On: 01 Jul 2025 | 08:36 AM
സംസ്ഥാനത്തെ ബെവ്കോ ഷോപ്പുകൾ പതിവ് പോലെ ഒന്നാം തീയ്യതി അവധിയായിരിക്കും. ജൂലൈ-1 ന് ഡ്രൈഡേ കഴിഞ്ഞാൽ പിന്നെ ജൂലൈയിൽ മറ്റ് പൊതു അവധികളൊന്നുമില്ല.

1 / 5
ആഗസ്റ്റിൽ സ്വാതന്ത്ര്യദിനവും, സെപ്റ്റംബറിൽ തിരുവോണം, ശ്രീനാരായണഗുരു ജയന്തി,ശ്രീനാരായണഗുരു സമാധി എന്നിവയാണ് ബെവ്കോ ഷോപ്പുകൾ തുറക്കാത്ത അവധികൾ.

2 / 5
അതായത് ഇനി ആകെ അഞ്ച് പൊതു അവധികളും അഞ്ച് ഡ്രൈ ഡേകളുമാണ് വരാനുള്ളത്. എല്ലാ മാസവും 1-നുള്ള ഡ്രൈ ഡേയ്ക്ക് പുറമെയാണ് പൊതു അവധികൾ വേറെ

3 / 5
 നവംബറിലും, ഡിസംബറിലും ഡ്രൈഡേ അല്ലാതെ മറ്റ് അവധികളൊന്നുമില്ല. അതേസമയം ഡ്രൈ ഡേ ഒന്നാം തീയ്യതിയിൽ നിന്നും ഒഴിവാക്കുന്നതിനെ പറ്റി ആലോചനകൾ നടക്കുന്നുണ്ട്.

4 / 5
സർക്കാരിൻ്റെ പുതിയ നയത്തിൽ ഡ്രൈഡേയിലും മദ്യം വിൽക്കാം. ഇതിന് സർക്കാരിൽ നിന്നും പ്രത്യേകം അനുമതി വാങ്ങണം.

5 / 5