Dies non : പ്രതിഷേധങ്ങള്‍ മെരുക്കാനുള്ള സര്‍ക്കാരിന്റെ ഉപായം; ഡയസ്‌നോണ്‍ നിസാരമല്ല
Kerala government issues dies non : സംസ്ഥാനത്ത് നാളെയാണ് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് നടക്കുന്നത്. പ്രതിഷേധം തടയിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് ഡയസ്‌നോണ്‍? എന്താണ് ഇതിന്റെ പ്രാധാന്യം? നമുക്ക് നോക്കാം

1 / 5

2 / 5

3 / 5

4 / 5

5 / 5