2025 വരെ ഓണം ബമ്പര്‍ നേടിയ നമ്പറുകള്‍; അറിഞ്ഞുവെച്ചോളൂ ഉപകാരപ്പെടും | Kerala Lottery Onam Thiruvonam Bumper BR 111 First Prize Winning Ticket Numbers From 2016 to 2025 Malayalam news - Malayalam Tv9

Onam Bumper 2026: 2025 വരെ ഓണം ബമ്പര്‍ നേടിയ നമ്പറുകള്‍; അറിഞ്ഞുവെച്ചോളൂ ഉപകാരപ്പെടും

Published: 

02 Aug 2026 | 01:21 PM

Kerala Onam Bumper Lottery 2026: Check First Prize Winning Numbers Up to 2025: ബമ്പര്‍ ടിക്കറ്റുകളെടുക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളുണ്ട്. ചിലര്‍ തങ്ങളുടെ ഭാഗ്യ നമ്പറുകളില്‍ വരുന്ന ലോട്ടറി ടിക്കറ്റുകളെടുക്കുമ്പോള്‍ മറ്റ് ചിലരാകട്ടെ മുന്‍ വര്‍ഷങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ടിക്കറ്റ് നമ്പറുകള്‍ നോക്കി ഭാഗ്യം പരീക്ഷിക്കും. ഈ വര്‍ഷം അത്തരമൊരു പരീക്ഷണമാണ് നിങ്ങള്‍ നടത്താന്‍ പോകുന്നതെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷം ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകള്‍ അറിഞ്ഞാലോ?

1 / 5
സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഏറ്റവും ജനപ്രിയമായ ലോട്ടറികളിലൊന്നാണ് ഓണം ബമ്പര്‍. കോടികള്‍ ഒന്നാം സമ്മാനവുമായി എത്തിയ ഓണം ബമ്പറിന്റെ ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. 30 കോടിയാണ് ഇത്തവണ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കാന്‍ പോകുന്നത്. ആരാകും ഈ വര്‍ഷത്തെ ഭാഗ്യവാന്‍ എന്നറിയാന്‍ സെപ്റ്റംബര്‍ 26 വരെ കാത്തിരുന്നേ മതിയാകൂ. (Image Credit Source: Facebook)

2 / 5
ബമ്പര്‍ ടിക്കറ്റുകളെടുക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളുണ്ട്. ചിലര്‍ തങ്ങളുടെ ഭാഗ്യ നമ്പറുകളില്‍ വരുന്ന ലോട്ടറി ടിക്കറ്റുകളെടുക്കുമ്പോള്‍ മറ്റ് ചിലരാകട്ടെ മുന്‍ വര്‍ഷങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ടിക്കറ്റ് നമ്പറുകള്‍ നോക്കി ഭാഗ്യം പരീക്ഷിക്കും. ഈ വര്‍ഷം അത്തരമൊരു പരീക്ഷണമാണ് നിങ്ങള്‍ നടത്താന്‍ പോകുന്നതെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷം ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകള്‍ അറിഞ്ഞാലോ?

3 / 5
2025- TH 577825, 2024- TG 434222, 2023- TE 230662, 2022- TJ 750605, 2021- TE 645465, 2020- TB 173964, 2019- TM 160869, 2018- TB 128092, 2017- AJ 442876, 2016- TC 788368 എന്നീ നമ്പറുകളാണ് 2016 മുതല്‍ 2025 വരെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയത്. 2025 ല്‍ എറണാകുളംസ 2024 ല്‍ വയനാട്, 2023 ല്‍ പാലക്കാട്, 2022 ല്‍ തിരുവനന്തപുരം, 2021 ല്‍ എറണാകുളം, 2020 ല്‍ എറണാകുളം, 2019 ല്‍ ആലപ്പുഴ, 2018 ല്‍ തൃശൂര്‍, 2017 ല്‍ മലപ്പുറം, 2016 ല്‍ തൃശൂര്‍ എന്നിവിടങ്ങളില്‍ വിറ്റ ടിക്കറ്റുകള്‍ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.

4 / 5
ഓരോ വര്‍ഷവും സമ്മാനം ലഭിക്കുന്ന ജില്ലകളില്‍ മാറ്റം സംഭവിക്കുന്നത് പോലെ സമ്മാനത്തുകയിലും മാറ്റം വന്നിട്ടുണ്ട്. 2016ല്‍ 8 കോടി, 2017ല്‍ 10 കോടി, 2018ല്‍ 10 കോടി, 2019ല്‍ 12 കോടി, 2020ല്‍ 12 കോടി, 2021ല്‍ 12 കോടി, 2022ല്‍ 25 കോടി, 2023 ല്‍ 25 കോടി, 2024ല്‍ 25 കോടി, 2025ല്‍ 25 കോടി എന്നിങ്ങനെയായിരുന്നു സമ്മാനങ്ങള്‍. ഇപ്പോഴിതാ 2026 ല്‍ 30 കോടിയായും ഓണം ബമ്പറിന്റെ സമ്മാനത്തുക ഉയര്‍ന്നു.

5 / 5
ഒന്നാം സമ്മാനം- 30 കോടി രൂപ, രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്, ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്, എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്, ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്, സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ് ഓണം ബമ്പറിന്റെ സമ്മാനത്തുകകള്‍.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
പാണ്ഡ്യയെ തരണമെങ്കില്‍ ദുബെയെ മാത്രം പോരാ! മുംബൈ ചെന്നൈയോട് ആവശ്യപ്പെടുന്നത് മറ്റൊരു താരത്തെയും?
Diwali 2026: ചായക്കടയിലെ നെയ് വട ഇനി വീട്ടിൽ കിട്ടും! പെർഫെക്റ്റ് ആയി ഉണ്ടാക്കാൻ ഈ റെസിപ്പി പിന്തുടരൂ
MG Windsor Indulge Edition: ഫീച്ചേഴ്സിലും ലുക്കിലും അപ്​ഗ്രേഡ്, പുതിയ എം ജി വിൻഡ്‍സർ ഇൻഡൽജ് എഡിഷൻ വിപണിയിൽ
Omar Abdulla Marriage: അങ്ങനെ അത് കഴിഞ്ഞു ബ്രോസ്..! ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വിവാഹം കഴിഞ്ഞു
L368 Movie: എന്തുകൊണ്ടാണ് ഇതുവരെ പുതിയ മോഹൻലാൽ ചിത്രത്തിന് പേരിടാത്തത്, കാരണം വെളിപ്പെടുത്തി അനൂപ് സത്യൻ
Actor Surya: ഭാര്യക്കൊപ്പം ഷോപ്പിങ്ങിന് പോകുമ്പോൾ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം! നവദമ്പതികൾക്ക് ടിപ്പുമായി നടൻ സൂര്യ
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?