Bigg Boss Malayalam Season 8: ഷിജിൻ നൗഫിനയെ പറ്റി അങ്ങനെ പറഞ്ഞോ, വാദം പൊളിച്ച് മോഹൻലാൽ
ബിഗ് ബോസ് ഹൗസിലെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന ചർച്ചാവിഷയമായി വന്നത് ഷിജിൻ നൗഫിനയെ കുറിച്ച് ഒരു തെറ്റായ പരാമർശം നടത്തി എന്നതിനെ സംബന്ധിച്ചാണ്. ഹൗസിലെ അമ്പതാം ദിനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളിൽ ഡാൻസ് അവതരിപ്പിക്കാൻ ഒരുങ്ങിയപ്പോൾ നൗഫിനയെ ടീമിൽ എടുക്കുന്ന കാര്യം വന്നപ്പോൾ ഒന്നിനും കൊള്ളാത്ത ഒരാളെ തന്റെ ടീമിൽ വേണ്ട എന്ന് ഷിജിൻ പറഞ്ഞു എന്നതിനെപ്പറ്റിയാണ് ഹൗസിൽ വലിയ തർക്കങ്ങൾ ഉണ്ടായത്.
Mohanlal, Shijin, NaufinaImage Credit source: Screen Grab
ബിഗ് ബോസ് ഹൗസിലെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന ചർച്ചാവിഷയമായി വന്നത് ഷിജിൻ നൗഫിനയെ കുറിച്ച് ഒരു തെറ്റായ പരാമർശം നടത്തി എന്നതിനെ സംബന്ധിച്ചാണ്. ഹൗസിലെ അമ്പതാം ദിനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളിൽ ഡാൻസ് അവതരിപ്പിക്കാൻ ഒരുങ്ങിയപ്പോൾ നൗഫിനയെ ടീമിൽ എടുക്കുന്ന കാര്യം വന്നപ്പോൾ ഒന്നിനും കൊള്ളാത്ത ഒരാളെ തന്റെ ടീമിൽ വേണ്ട എന്ന് ഷിജിൻ പറഞ്ഞു എന്നതിനെപ്പറ്റിയാണ് ഹൗസിൽ വലിയ തർക്കങ്ങൾ ഉണ്ടായത്. മൃദുലയാണ് ഷിജിൻ നൗഫിനയെ കുറിച്ച് അങ്ങനെ പരാമർശിച്ചു എന്ന് പറഞ്ഞത്. ഈ വിഷയത്തിലെ സത്യാവസ്ഥ ഈ വീക്കിന്റെ എപ്പിസോഡിൽ മോഹൻലാൽ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
Follow Us