Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Malayali nannies in celebrities families : സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ഇളയ പുത്രനെ നോക്കുന്നത് മലയാളിയാണ്. പേര് ഏലിയാമ്മ ഫിലിപ്പ്. രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകളെ പരിപാലിക്കുന്നതും മലയാളി ആയ തന്നെ. കരണ്‍ ജോഹറും ഒരിക്കല്‍ വെളിപ്പെടുത്തിയത് മലയാളി ആയയെക്കുറിച്ച്. ധോണിയുടെ മകളെ നോക്കിയത് ഷീല എന്ന മലയാളി സ്ത്രീയായിരുന്നു

1 / 5

2 / 5

3 / 5

4 / 5

5 / 5