AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ഈ പാനീയങ്ങൾ സ്ഥിരമായി കുടിക്കാറുണ്ടോ? എങ്കിൽ മുഖകാന്തി നോക്കണ്ട; ന്യൂട്രീഷനിസ്റ്റ് പറയുന്നു

Healthy Foods And Drinks: പല നിറങ്ങളിൽ രുചികളിൽ ലഭിക്കുന്ന ഇവ നമ്മുടെ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് അറിഞ്ഞിട്ടും വാങ്ങി കുടിക്കാറുമുണ്ട്. എന്നാൽ നിങ്ങളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നതുപോലെ തന്നെയാണ് ചർമ്മത്തെയും ഇവ ബാധിക്കുന്നതെന്ന് ഒരിനിമഷം ഓർക്കണം.

neethu-vijayan
Neethu Vijayan | Published: 16 May 2025 08:02 AM
വേനലായാൽ പലതരം പാനീയങ്ങൾ വിപണികളിൽ ലഭ്യമായി തുടങ്ങും. പല നിറങ്ങളിൽ രുചികളിൽ ലഭിക്കുന്ന ഇവ നമ്മുടെ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് അറിഞ്ഞിട്ടും വാങ്ങി കുടിക്കാറുമുണ്ട്. എന്നാൽ നിങ്ങളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നതുപോലെ തന്നെയാണ് ചർമ്മത്തെയും ഇവ ബാധിക്കുന്നതെന്ന് ഒരിനിമഷം ഓർക്കണം. (Image Credits: Freepik)

1 / 5
അത്തരത്തിൽ ചർമ്മത്തിന് കോട്ടം തട്ടുന്ന പാനീയങ്ങൾ ഏതെല്ലാമെന്ന് നോക്കാം. പോഷകാഹാര വിദഗ്ധനായ ഡോ. ടെറി ഷിന്റാനിയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. ശീതള പാനീയങ്ങൾ അതവാ സോഫ്റ്റ് ഡ്രിങ്ക്സ് ഇവ നമ്മുടെ ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം.

2 / 5
എങ്കിലും ഇവയുടെ കളറും രുചിയുമാണ് ആളുകളെ ആകർഷിക്കുന്നത്. ഇതിൽ  ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്കുകളിലെ പഞ്ചസാര ചർമ്മത്തിലെ കൊളാജനും എലാസ്റ്റിനും കടുപ്പിക്കുകയും വരണ്ടതാക്കുകയും ചെയ്യുന്നു. തുടർന്ന് അകാല വാർദ്ധക്യത്തിലേക്ക് നയിച്ചേക്കാം.

3 / 5
ഡയറ്റ് സോഡകളും കൃത്രിമ മധുരമുള്ള പാനീയങ്ങളും വീക്കം പ്രോത്സാഹിപ്പിച്ചേക്കാം, ഇത് ചർമ്മത്തിന് കേടുപാടുകൾ വരുത്തുകയും വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് ഡോക്ടർ ഷിന്റാനി മുന്നറിയിപ്പ് നൽകുന്നു. 2023-ൽ ക്യൂറസിൽ പ്രസിദ്ധീകരിച്ച ഒരു ക്ലിനിക്കൽ പഠനമനുസരിച്ച്, വായിലെ അൾസർ, ചർമ്മ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ അലർജിക്ക് ഇവ കാരണമാകുന്നു.

4 / 5
മദ്യം നിർജ്ജലീകരണത്തിന് കാരണമാകുന്നു. ഇത് ചർമ്മത്തിന് ദോഷകരമായ ഒന്നാണ്. നിർജ്ജലീകരണം മൂലം ചർമ്മത്തിന്റെ പുറം പാളിയിലെ ഈർപ്പം നഷ്ടപ്പെടുകയും, ഇത് ചർമ്മത്തിൽ ചുളിവുകൾ, നേർത്ത വരകൾ, വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. മദ്യം തലച്ചോറിലും മറ്റ് അവയവങ്ങളിലും വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുന്നു.

5 / 5