ഇന്ത്യയിലെ സമ്പന്നരായ അഞ്ച്‌ മുഖ്യമന്ത്രിമാര്‍; ഒന്നാമന്‍ ചന്ദ്രബാബു നായിഡു | Know who are the five richest Chief Ministers of the country, the first is Chandrababu Naidu Malayalam news - Malayalam Tv9

Richest Chief Ministers : ഇന്ത്യയിലെ സമ്പന്നരായ അഞ്ച്‌ മുഖ്യമന്ത്രിമാര്‍; ഒന്നാമന്‍ ചന്ദ്രബാബു നായിഡു

Published: 

31 Dec 2024 15:57 PM

Chandrababu Naidu is the richest cm in India : രാജ്യത്തെ ഏറ്റവും സമ്പന്നരായ മുഖ്യമന്ത്രിമാരുടെ പട്ടിക അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഒന്നാമത്. 931 കോടിയാണ് നായിഡുവിന്റെ ആസ്തി. 10 കോടിയുടെ ബാധ്യതയുമുണ്ട്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവാണ് രാജ്യത്തെ സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രി. 332 കോടിയിലേറെ രൂപയുടെ ആസ്തി പെമ ഖണ്ഡുവിനുണ്ട്

1 / 5രാജ്യത്തെ ഏറ്റവും സമ്പന്നരായ മുഖ്യമന്ത്രിമാരുടെ പട്ടിക അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഒന്നാമത്. 931 കോടിയാണ് നായിഡുവിന്റെ ആസ്തി. 10 കോടിയുടെ ബാധ്യതയുമുണ്ട് (Image Credits : PTI)

രാജ്യത്തെ ഏറ്റവും സമ്പന്നരായ മുഖ്യമന്ത്രിമാരുടെ പട്ടിക അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഒന്നാമത്. 931 കോടിയാണ് നായിഡുവിന്റെ ആസ്തി. 10 കോടിയുടെ ബാധ്യതയുമുണ്ട് (Image Credits : PTI)

2 / 5

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവാണ് രാജ്യത്തെ സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രി. 332 കോടിയിലേറെ രൂപയുടെ ആസ്തി പെമ ഖണ്ഡുവിനുണ്ട്. 180 കോടി രൂപയുടെ ബാധ്യതയുമുണ്ട് (Image Credits : PTI)

3 / 5

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മൂന്നാമത്. 51 കോടിയിലേറെ രൂപയുടെ ആസ്തി സിദ്ധരാമയ്യയ്ക്കുണ്ട്. 23 കോടിയാണ് സിദ്ധരാമയ്യയുടെ ബാധ്യത (Image Credits : PTI)

4 / 5

നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയിഫിയു റിയോയാണ് ധനിക മുഖ്യമന്ത്രിമാരില്‍ നാലാമത്. 46 കോടിയിലേറെ രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത് (Image Credits : PTI)

5 / 5

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവാണ് പട്ടികയില്‍ അഞ്ചാമത്. 42 കോടിയിലേറെ രൂപയുടെ ആസ്തിയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിക്കുള്ളത്‌ (Image Credits : PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും