'സൂപ്പർ സ്റ്റാറുമായുള്ള വിവാഹ മോചനത്തിനുശേഷം ആ നടിക്ക് അവസരം നിഷേധിക്കപ്പെട്ടു'; ലക്ഷ്മി സൂചിപ്പിച്ച ആ നടി സാമന്തയോ? | Lakshmi Manchu Reveals Tamil Actress Lost Films After Divorce , Is She Referring to Samantha Ruth Prabhu? Malayalam news - Malayalam Tv9

Lakshmi Manchu: ‘സൂപ്പർ സ്റ്റാറുമായുള്ള വിവാഹ മോചനത്തിനുശേഷം ആ നടിക്ക് അവസരം നിഷേധിക്കപ്പെട്ടു’; ലക്ഷ്മി സൂചിപ്പിച്ച ആ നടി സാമന്തയോ?

Published: 

17 Sep 2025 | 05:10 PM

Lakshmi Manchu : ഇത് നിഷേധിച്ച ലക്ഷ്മി ഒരു സൂപ്പർ സ്റ്റാർ മാത്രമല്ല ഉള്ളതെന്നും നിലവിൽ അഞ്ചാറ് സൂപ്പർ താരങ്ങൾ വിവാഹമോചിതരാണെന്നും പറഞ്ഞു.

1 / 5
വസ്ത്രധാരണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് തെലുങ്ക് നടി ലക്ഷ്മി മഞ്ചുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചോദ്യം കേട്ട് ക്ഷുഭിതയായ ലക്ഷ്മി മഞ്ചു, എന്തുകൊണ്ട് പുരുഷന്മാരോട് ഇത്തരം ചോദ്യങ്ങൾ ചോ​ദിക്കുന്നില്ലെന്ന് ചോദിച്ചു. (Image Credits:Instagram)

2 / 5
ഇതിനിടെയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് സംസാരിച്ച നടി ഒരു സൂപ്പർതാരത്തിന്റെ ഭാര്യക്ക് വിവാഹമോചനത്തിനു പിന്നാലെ സിനിമ നിഷേധിക്കപ്പെട്ടതിനേക്കുറിച്ചും സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ ആ നടി സാമന്തയാണെന്ന അഭ്യൂഹങ്ങളുയർന്നു.

3 / 5
ഇപ്പോഴിതാ ഇതിനും മറുപടി നൽകിയിരിക്കുകയാണ് ലക്ഷ്മി.  ഇത് നിഷേധിച്ച ലക്ഷ്മി ഒരു സൂപ്പർ സ്റ്റാർ മാത്രമല്ല ഉള്ളതെന്നും നിലവിൽ അഞ്ചാറ് സൂപ്പർ താരങ്ങൾ വിവാഹമോചിതരാണെന്നും പറഞ്ഞു.

4 / 5
അവരെല്ലാവരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും പുരുഷന്മാരേക്കാൾ സ്ത്രീകൾ നേരിടുന്ന വിലക്കുകൾ തിരിച്ചറിയാനാണ് ഇത്തരത്തിൽ പറഞ്ഞതെന്നും ലക്ഷ്മി പറഞ്ഞു.

5 / 5
ഒരു പുരുഷന് ജീവിതം എന്നും ഒരുപോലെയായിരിക്കുമെന്നും പക്ഷേ ഒരു സ്ത്രീക്ക് വിവാഹിതയാകുന്നതോടെ കുട്ടികളും ഭർതൃകുടുംബവും മറ്റ് ഉത്തരവാദിത്തങ്ങളുമൊക്കെ വന്നുചേരുമെന്നാണ് ലക്ഷ്മി പറയുന്നത്.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ