ആസിഫിൻ്റെ സർക്കിട്ട് മുതൽ ധ്യാൻ്റെ ഐഡി വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ | Latest Malayalam OTT Releases For This Week Check Full List From Asif Ali's Sarkeet to Dhyan Sreenivasan's ID The Fake Malayalam news - Malayalam Tv9

Latest OTT Releases : ആസിഫിൻ്റെ സർക്കിട്ട് മുതൽ ധ്യാൻ്റെ ഐഡി വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

Published: 

16 Sep 2025 20:55 PM

Malayalam OTT Releases For This Week : നാല് മലയാളം ചിത്രങ്ങളാണ് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമിലൂടെ ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നത്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം:

1 / 7നിരവധി ചിത്രങ്ങളാണ് ഓരോ ആഴ്ചകളിലും ഒടിടിയിൽ എത്തുന്നത്. തിയറ്ററുകളിൽ മികവ് പുലർത്തിയതും നിരൂപക പ്രശംസ നേടിയുത്തിട്ടുള്ള ചിത്രങ്ങൾ ഈ ആഴ്ചയിലും ഒടിടിയിൽ എത്തുന്നുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം

നിരവധി ചിത്രങ്ങളാണ് ഓരോ ആഴ്ചകളിലും ഒടിടിയിൽ എത്തുന്നത്. തിയറ്ററുകളിൽ മികവ് പുലർത്തിയതും നിരൂപക പ്രശംസ നേടിയുത്തിട്ടുള്ള ചിത്രങ്ങൾ ഈ ആഴ്ചയിലും ഒടിടിയിൽ എത്തുന്നുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം

2 / 7

ഈ ആഴ്ചയിൽ ഒടിടിയിൽ പ്രമുഖമായ മലയാള ചിത്രം ധ്യാൻ ശ്രീനിവസാൻ നായകനായി എത്തിയ ഐഡി ദി ഫേക്ക്. സൈന പ്ലേയാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 19-ാം തീയതി മുതൽ പ്രദർശനം നടത്തും

3 / 7

ഈ ആഴ്ചയിൽ എത്തുന്ന മറ്റൊരു ചിത്രമാണ് സ്വാസിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രണ്ടാം യാമം. മനോരമ മാക്സ് ഒടിടി അവകാശം സ്വന്തമാക്കിയത് ചിത്രത്തിൻ്റെ സംപ്രേഷണം സെപ്റ്റംബർ 19-ാം തീയതി മുതൽ ആരംഭിക്കും

4 / 7

അതേ ദിവസം തന്നെ മനോരമ മാക്സിൽ മറ്റൊരു ചിത്രവും സംപ്രേഷണത്തിനെത്തും. ഇർഷാദ് അലി, എംഎ നിഷാദ്, രഞ്ജി പണിക്കർ, ബിനു പപ്പു തടുങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ടു മെനാണ് സെപ്റ്റംബർ 19-ാം തീയതി റി

5 / 7

തമിഴ് ചിത്രം ഹൗസ് മേറ്റ്സും സെപ്റ്റംബർ 19-ാം തീയതിയാണ് ഒടിടിയിൽ എത്തുക. സീ5 ആണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്.

6 / 7

ഇതേ ദിവസം മറ്റൊരു തമിഴ് ചിത്രമായ ഇന്ദിരയും ഒടിടിയിൽ എത്തും. സൺ നെക്സ്റ്റാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത്.

7 / 7

ഇവയ്ക്ക് പുറമെ ഒടിടിയിൽ എത്താൻ പോകുന്ന ശ്രദ്ധേയമായ ചിത്രമാണ് ആസിഫ് അലിയുടെ സർക്കീട്ട്. മനോരമ മാക്സാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം സെപ്റ്റംബർ 26ന് ഒടിടിയിൽ റിലീസാകും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും