'കഴിഞ്ഞ ജന്മത്തിൽ ഞാൻ സ്ത്രീ അല്ലായിരുന്നു, 63 വയസുള്ള ബുദ്ധ സന്യാസിയായിരുന്നു': ലെന | Lena Reveals Past Life Memories: Says She Wasn’t a Woman in Her Previous Birth Malayalam news - Malayalam Tv9

Lena: ‘കഴിഞ്ഞ ജന്മത്തിൽ ഞാൻ സ്ത്രീ അല്ലായിരുന്നു, 63 വയസുള്ള ബുദ്ധ സന്യാസിയായിരുന്നു’: ലെന

Published: 

15 Aug 2025 | 10:48 AM

Lena Reveals Past Life Memories: കഴിഞ്ഞ ജന്മത്തിൽ താൻ സ്ത്രീ അല്ലായിരുന്നു. 63 വയസുള്ള ബുദ്ധ സന്യാസിയായിരുന്നു. നേപ്പാൾ, ടിബറ്റ് സെെഡിലായിരുന്നു അത്. അതിന് മുമ്പ് 29 വയസ് വരെ ജീവിച്ചുള്ളൂ. അത് ഇന്ത്യയിലായിരുന്നുവെന്നും ലെന പറയുന്നു.

1 / 5
മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ലെന. വർഷങ്ങളായി ആത്മീയപാതയിലാണ് താരം. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം ആദ്യമായി പങ്കുവച്ചത്. ഇത്  പലർക്കും കൗതുകമായിരുന്നു മറ്റ് പലരും നടിയെ ട്രോളി രം​ഗത്ത് എത്തി. (Image Credits:Instagram)

2 / 5
ഇപ്പോഴിതാ തന്റെ പൂർവജന്മങ്ങളെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓട്ടോബയോ​ഗ്രഫി ഓഫ് ​ഗോഡസ് എന്ന പുസ്തകം എഴുതാമെന്ന് കരുതിയെങ്കിലും ഇത് വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് ലെന പറയുന്നു.

3 / 5
ബൈജു എം നായരുടെ യൂട്യൂബ് ചാനലിലാണ് പരാമർശം.തനിക്ക് മുൻജന്മങ്ങൾ ഓർമയുണ്ടെന്നാണ് താരം പറയുന്നത്. താൻ മൂന്ന് രീതിയിലാണ് പാസ്റ്റ് ലെെഫിനെ കാണുന്നത്. അതൊക്കെ പറഞ്ഞ് കഴിയുമ്പോൾ ഒരുപക്ഷെ ആൾക്കാരെ അത് വഴി തെറ്റിക്കുമോ എന്ന ആശങ്കയുണ്ടെന്നും എല്ലാവർക്കും മുൻജന്മ അനുഭവങ്ങൾ ഓർമയുണ്ടകണമെന്നില്ലെന്നും താരം പറയുന്നു.

4 / 5
 കഴിഞ്ഞ ജന്മത്തിൽ താൻ സ്ത്രീ അല്ലായിരുന്നു. 63 വയസുള്ള ബുദ്ധ സന്യാസിയായിരുന്നു. നേപ്പാൾ, ടിബറ്റ് സെെഡിലായിരുന്നു അത്. അതിന് മുമ്പ് 29 വയസ് വരെ ജീവിച്ചുള്ളൂ. അത് ഇന്ത്യയിലായിരുന്നു. അവിടത്തെ കാര്യങ്ങൾ തനിക്ക് വ്യക്തമായി ഓർമ്മയുണ്ട്. അതുകൊണ്ടാണ് താൻ മൊട്ടയടിച്ച് നേപ്പാളിൽ പോയി രണ്ട് മാസം ഒറ്റയ്ക്ക് ട്രാവൽ ചെയ്തത്.

5 / 5
 ഓട്ടോബയോ​ഗ്രഫി ഓഫ് ​ഗോഡസ് എഴുതണമെങ്കിൽ അതിൽ തന്റെ ലോജിക്കലല്ലാത്തതും റേഷണൽ അല്ലാത്തതുമായ സ്പിരിച്വൽ അനുഭവങ്ങൾ എഴുതണമെന്നും അത് ആൾക്കാരെ തെറ്റിദ്ധാരണയിലേക്ക് നയിക്കുമോ എന്ന ആശങ്കയുണ്ടെന്നും താരം പറയുന്നു.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്