Happy Birthday Lionel Messi: കാൽപന്തിൻ്റെ മിശിഹായ്ക്ക് ഇന്ന് മുപ്പത്തിയേഴാം ജന്മദിനം…. ഫുട്ബോളിലെ പകരക്കാരില്ലാത്ത താരം
Lionel Messi 37th Birthday: റൊസാരിയോയിലെ 'ഗ്രാൻഡോലി' എന്നൊരു പ്രാദേശിക ക്ലബ്ബിന് വേണ്ടിയാണ് മെസ്സി ആദ്യമായി കളിക്കളത്തിലിറങ്ങുന്നത്. ഫുട്‌ബോൾ ജീവിതം നല്ലനിലയിൽ പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് സമപ്രായക്കാരേക്കാൾ മെസ്സിക്ക് വളർച്ച കുറവാണെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നത്.

1 / 10

2 / 10

3 / 10

4 / 10

5 / 10

6 / 10

7 / 10

8 / 10

9 / 10

10 / 10