Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Maha Kumbh Mela 2025 Revenue : മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ വരുമാനമെന്ന് യുപി മന്ത്രി. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന വസ്തുക്കളില്‍ നിന്ന് മാത്രം 17,310 കോടി രൂപ വരുമാനം ലഭിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ യുപി ചാപ്റ്റര്‍. 2013ല്‍ മഹാകുംഭമേളയില്‍ ലഭിച്ചത് 12000 കോടി രൂപയുടെ വരുമാനം

1 / 5

2 / 5

3 / 5

4 / 5

5 / 5