AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Miss Universe India: ‘മിസ് യൂണിവേഴ്‌സ് ഇന്ത്യ’ കീരീടം ചൂടിയ രാജസ്ഥാൻ സുന്ദരി; ആരാണ് മനിക വിശ്വകർമ്മ?

Manika Vishwakarma, Miss Universe India 2025: തായ്ലൻഡിൽ ഈ വർഷം അവസാനം നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ രാജസ്ഥാൻ സുന്ദരി പങ്കെടുക്കും.

nithya
Nithya Vinu | Published: 20 Aug 2025 13:09 PM
2025 ലെ മിസ്സ് യൂണിവേഴ്സ് ഇന്ത്യയായി മണിക വിശ്വകർമയെ തിരഞ്ഞെടുത്തു. തായ്ലൻഡിൽ ഈ വർഷം അവസാനം നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ രാജസ്ഥാൻ സുന്ദരി പങ്കെടുക്കും. (Image Credit: Instagram)

1 / 5
22-കാരിയായ മനിക രാജസ്ഥാനിലെ ഗംഗാറാം സ്വദേശിയാണ്. മുൻ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 റിയ സിൻഹയിൽനിന്ന് മനിക കിരീടം ഏറ്റുവാങ്ങി. മത്സരത്തിൽ തന്യ ശർമ ഫസ്റ്റ് റണ്ണറപ്പായി. അമിഷി കൗശിക് തേർഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. (Image Credit: Instagram)

2 / 5
48 മത്സരാര്‍ത്ഥികളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. ഡൽഹി സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസും ഇക്കണോമിക്‌സും പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥിനിയാണ് മനിക. ക്ലാസിക്കൽ നർത്തകിയും ചിത്രകാരിയുമാണ്. (Image Credit: Instagram)

3 / 5
കൂടാതെ ന്യൂറോ ഡൈവേർജെൻസിനെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോമായ ന്യൂറോനോവയുടെ സ്ഥാപകയുമാണ് അവർ. കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്‌സ് രാജസ്ഥാന്‍ കിരീടവും നേടിയിരുന്നു. (Image Credit: Instagram)

4 / 5
2025 നവംബറിൽ തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന 74-ാമത് മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ ഏകദേശം 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്കൊപ്പം മണികയും ഇന്ത്യയെ പ്രതിനിധീകരിക്കും.  (Image Credit: Instagram)

5 / 5