AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manju Warrier: ‘വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം’: മഞ്ജു വാര്യർ

Manju Warrier Shares Insights on Marriage Life : വിവാഹം കഴിക്കണോ വേണ്ടയോ എന്നതാ സ്വന്തം തീരുമാനമായിരിക്കണമെന്ന് പെൺകുട്ടികൾ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നും, മക്കളുടെ ഇത്തരം തീരുമാനങ്ങൾക്ക് മാതാപിതാക്കൾ പിന്തുണ നൽകുന്നത് നല്ല മാറ്റമായി താൻ കാണുന്നുവെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.

Sarika KP
Sarika KP | Updated On: 20 Jan 2026 | 03:05 PM

മലയാളികളുടെ പ്രിയ താരമാണ് നടി മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം വനിത കമ്മീഷന്റെ 'പറന്നുയരാം കരുത്തോടെ' പരിപാടിയിൽ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്വന്തം ജീവിതാനുഭവങ്ങളെക്കുറിച്ചും, അമ്മ സ്വയം സന്തോഷം കണ്ടെത്തി പ്രചോദനമായി മാറിയതിനെക്കുറിച്ചുമൊക്കെയായിരുന്നു താരം സാസാരിച്ചത്. (​Image Credits: Instagram)

1 / 5
വിവാഹമെന്നത് ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും സ്ത്രീകളെ സംബന്ധിച്ച് ആഗ്രഹങ്ങൾ നിറവേറ്റാൻ സാമ്പത്തിക സ്വാതന്ത്ര്യത്തെ അത്യാവശ്യമാണെന്നും താരം പറയുന്നു.

2 / 5
 വിവാഹം കഴിക്കണോ വേണ്ടയോ എന്നതാ സ്വന്തം തീരുമാനമായിരിക്കണമെന്ന് പെൺകുട്ടികൾ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നും, മക്കളുടെ ഇത്തരം തീരുമാനങ്ങൾക്ക് മാതാപിതാക്കൾ പിന്തുണ നൽകുന്നത് നല്ല മാറ്റമായി താൻ കാണുന്നുവെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.

3 / 5
സമൂ​ഹം പോസിറ്റീവായ രീതിയില്ഡ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം. അമ്മയെ കുറിച്ച് സംസാരിച്ച താരം അമ്മ പലപ്പോഴും ജീവിതത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നാണ് മഞ്ജു പറയുന്നത്.

4 / 5
തനിക്ക് വലിയൊരു ഇന്‍സ്പിരേഷന്‍ കൂടിയാണ് അമ്മയെന്നും ബോബനേയും മോളിയേയും പോലെ അച്ഛനെയും അമ്മയേയും എപ്പോഴും ഒന്നിച്ചേ കാണാന്‍ പറ്റുമായിരുന്നുള്ളൂ. അച്ഛന്റെ മരണശേഷം അമ്മ അതെങ്ങനെ ഉള്‍ക്കൊള്ളുമെന്നോര്‍ത്ത് താനും ചേട്ടനും ടെന്‍ഷനടിച്ചിട്ടുണ്ടെന്നുമാണ് നടി പറയുന്നത്.

5 / 5