AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ദേശീയ അവാർഡ് വേദിയെ ഇളക്കി മറിച്ച് നമ്മുടെ സ്വന്തം ലാലേട്ടൻ, ദൃശ്യങ്ങൾ ഇതാ…

Mohanlal Receives the Dadasaheb Phalke Award: പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ, "എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ" എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമാ ജീവിതം ചടങ്ങിൽ സ്ക്രീൻ ചെയ്യുകയും ചെയ്തു.

aswathy-balachandran
Aswathy Balachandran | Published: 23 Sep 2025 21:27 PM
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ദില്ലിയിലെ വിഗ്യാൻ ഭവനിൽ വെച്ച് ഏറ്റുവാങ്ങി.

1 / 5
പുരസ്കാര ചടങ്ങിൽ, എംഐബി സെക്രട്ടറി സഞ്ജയ് ജാജു മോഹൻലാലിനെ 'ലാലേട്ടൻ' എന്ന് അഭിസംബോധന ചെയ്തപ്പോൾ വലിയ കരഘോഷത്തോടെയാണ് സദസ്സ് അദ്ദേഹത്തെ വരവേറ്റത്.

2 / 5
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. 2004-ൽ ഈ പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണനും ലഭിച്ചിട്ടുണ്ട്.

3 / 5
പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ, "എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ" എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമാ ജീവിതം ചടങ്ങിൽ സ്ക്രീൻ ചെയ്യുകയും ചെയ്തു.

4 / 5
40 വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമായ മോഹൻലാൽ, വില്ലനായി അരങ്ങേറ്റം കുറിച്ച ശേഷം മലയാള സിനിമയുടെ നെടുന്തൂണായി മാറി. ഇതിനുമുമ്പ് അഞ്ച് ദേശീയ പുരസ്കാരങ്ങളും, പത്മശ്രീ (2001), പത്മഭൂഷൺ (2019) എന്നീ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

5 / 5