5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

മുട്ടയേക്കാള്‍ പ്രോട്ടീന്‍ ഇവയിലുണ്ട്

മുട്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ മുട്ടയേക്കാള്‍ പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുമോ. അവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

shiji-mk
SHIJI M K | Updated On: 17 Apr 2024 11:06 AM
ഗ്രീക്ക് യോഗേര്‍ട്ട്- യോഗേര്‍ട്ട് പ്രോട്ടീന്റെ ഒരു കലവറ തന്നെയാണ്. 100 ഗ്രാം ഗ്രീക്ക് യോഗേര്‍ട്ടില്‍ 16 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

1 / 8
ബദാം- പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവകൊണ്ട് സമ്പന്നമാണ് ബദാം. ബദാം കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

2 / 8
മത്തങ്ങ വിത്ത്- 100 ഗ്രാം മത്തങ്ങ വിത്തിലുമുണ്ട് 19 ഗ്രാം പ്രോട്ടീന്‍.

3 / 8
വെള്ളക്കടല-
വെള്ളക്കടലയും ഒരും സംശയവുമില്ലാതെ പറയാം പ്രോട്ടീന്‍ കലവറ തന്നെയാണെന്ന്. 100 ഗ്രാം വെള്ളക്കടലയില്‍ 19 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്.

വെള്ളക്കടല- വെള്ളക്കടലയും ഒരും സംശയവുമില്ലാതെ പറയാം പ്രോട്ടീന്‍ കലവറ തന്നെയാണെന്ന്. 100 ഗ്രാം വെള്ളക്കടലയില്‍ 19 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്.

4 / 8
സോയാബീന്‍- 100 ഗ്രാം സോയാബീനിലുമുണ്ട് 36 ഗ്രാം പ്രോട്ടീന്‍.

5 / 8
മുട്ടയേക്കാള്‍ പ്രോട്ടീന്‍ ഇവയിലുണ്ട്

6 / 8
ചെറുപയര്‍- 100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

7 / 8
ചിയ സീഡ്‌സ്- 100 ഗ്രാം ചിയ സീഡ്‌സില്‍ 17 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഇത് കഴിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്.

8 / 8
Follow Us
Latest Stories