അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ | Navya Nair opposes the dissemination of her morphed pictures says her father misunderstood Malayalam news - Malayalam Tv9
Navya Nair: എന്റെ അച്ഛന് പോലും ആ ചിത്രങ്ങൾ കണ്ടിട്ട് അത് എന്റേതല്ലെന്ന് മനസ്സിലായില്ല....
1 / 6
മലയാളികൾക്ക് എന്നും ഇഷ്ടമുള്ള താരമാണ് നവ്യാനായർ. വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത താരം ഇപ്പോൾ വീണ്ടും സിനിമയിലും സോഷ്യൽ മീഡിയയിലും എല്ലാം സജീവമായിരിക്കുകയാണ്. ഒരുത്തി എന്ന സിനിമയിലാണ് വിവാഹത്തിനുശേഷം ആദ്യമായി അഭിനയിച്ച സിനിമ. ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ആദ്യകാലത്തെപ്പോലെ സിനിമയിൽ വീണ്ടും നില ഉറപ്പിച്ചിരിക്കുകയാണ്. സിനിമയെ പോലെ തന്നെ നൃത്തത്തിലും താരമിപ്പോൾ സജീവമാണ്. (PHOTO: INSTAGRAM)
2 / 6
സ്വന്തം ഒരു ഡാൻസ് സ്കൂളും നവ്യ നടത്തുന്നുണ്ട്. വിവിധ വേദികളിൽ നൃത്ത പരിപാടികളും മറ്റും നവ്യ ഇപ്പോൾ തിരക്കിലാണ്. എന്നാൽ അടുത്തകാലത്തായി നമയുടെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ. നവ്യ പങ്കുവെച്ച് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ തരത്തിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്.. (PHOTO: INSTAGRAM)
3 / 6
ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നവ്യ. തന്റേതായി കാണപ്പെടുന്ന ചിത്രങ്ങളുടെ ഒറിജിനൽ കാണണമെങ്കിൽ തന്റെ അക്കൗണ്ടിൽ വന്നു നോക്കണം എന്നാണ് നവ്യ പറയുന്നത്. ഒപ്പം തന്റെ മോർഫ് ചെയ്ത മോശം ചിത്രങ്ങൾ പങ്കുവെക്കുന്ന അക്കൗണ്ടുകളും ചാനലുകളും ഏതാണെന്നും തുറന്നടിച്ചു. (PHOTO: INSTAGRAM)
4 / 6
സന്ധ്യാ ശ്രീജി എന്ന ഒരു ഫേസ്ബുക്ക് അക്കൗണ്ടിനെയാണ് ആരും നവ്യ തുറന്നടിച്ചത് ഇതിലൂടെ തന്റെ ഒരു ചിത്രം ഓഫ് ചെയ്ത രീതിയിൽ പങ്കുവെക്കപ്പെട്ടു എന്ന് താരം പറയുന്നു. ആണോ പെണ്ണോ ആരുടെ ഒരാളുടെ ക്രിയേഷനാണ് ആ ചിത്രം എന്നും നവ്യ. മറ്റൊന്ന് ബീയിംഗ് മോളിവുഡ് എന്ന ചാനലാണ്. താൻ നല്ല ഇറക്കമുള്ള പാടാണ് യഥാർത്ഥത്തിൽ ധരിച്ചിരിക്കുന്നത് എന്നാൽ ഇതിൽ മറ്റൊരു രീതിയിലാണ് ചിത്രീകരിക്കപ്പെട്ടത് എന്നും നവ്യ പറയുന്നു. എന്നാൽ കാണുന്നവർക്ക് അറിയില്ല ഇത് ഞാൻ എന്റെ ചിത്രമാണോ അല്ലയോ എന്ന്. (PHOTO: INSTAGRAM)
5 / 6
ചില ചിത്രങ്ങൾ കണ്ടു ആളുകൾ എനിക്ക് സന്ദേശമയക്കും ചില മോഡേൺ ആയിട്ടുള്ള ചിത്രങ്ങൾ കാണുന്നുണ്ട് ഈ ബോൾഡ് നല്ല രസമുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട്. എന്റെ അച്ഛന് പോലും ആ ചിത്രങ്ങൾ കണ്ടിട്ട് അത് എന്റേതല്ലാതെ മനസ്സിലായില്ല. നീ എപ്പോഴാണ് ഇങ്ങനെ ഡ്രസ്സ് ഒക്കെ ധരിച്ചത് എന്ന് ചോദിക്കും. (PHOTO: INSTAGRAM)
6 / 6
ഞാൻ പറയാം അച്ഛാ അത് ഞാനല്ല ഉള്ളതാണ് എന്നൊക്കെ വിശദീകരണം നൽകാറുണ്ട്. എനിക്ക് ഇത്തരം ഫോട്ടോകൾ കാണുന്ന ആളുകളോട് ഒന്നേ പറയാനുള്ളൂ ഇനി ഇത്തരത്തിലുള്ള ചിത്രങ്ങൾ കാണുമ്പോൾ ദയവായി ഞാനായിട്ട് ഹാൻഡിൽ ചെയ്യുന്ന എന്റെ പേഴ്സണൽ സോഷ്യൽ മീഡിയകളിൽ വന്ന അത് ചെക്ക് ചെയ്യണം എന്നും നവ്യ പറയുന്നു. (PHOTO: INSTAGRAM)