AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nikhila Vimal: ആ പ്രൊഡ്യൂസർ 4 സിനിമയിൽ അഭിനയിച്ച പണം എനിക് തരാനുണ്ട്! നിഖില വിമൽ

Nikhila Vimal Remuneration allegation: ഇവിടെ നടൻമാർക്കും നടിമാർക്കും ഒരേ വേതനം കൊടുക്കണമെന്ന് പറയുന്നവർ എടുത്ത് ജോലിക്ക് ആ പണമെങ്കിലും കൊടുക്കുന്നുണ്ടോ എന്ന് ഉറപ്പാക്കിയാൽ നന്നായിരിക്കും....

Ashli C
Ashli C | Published: 24 Jan 2026 | 12:48 PM
പറയാനുള്ള കാര്യങ്ങൾ അത് ആരുടെ മുഖത്ത് നോക്കിയാലും വ്യക്തമായും ഉറച്ച സ്വരത്തോടെയും പറയുന്ന  ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണ് നിഖില വിമൽ. അതിനാൽ തന്നെ പലപ്പോഴും നിഖില വിമലും അവരുടെ പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നിരുന്നാലും എന്ത് സംഭവിച്ചാലും തന്റെ നിലപാടിൽ പിന്നോട്ടില്ല എന്ന മനോഭാവമാണ് നടി നിഖിലയ്ക്ക് ഇപ്പോഴിതാ തനിക്ക് സിനിമ മേഖലയിൽ നിന്നും സാമ്പത്തികമായി നേരിട്ട് ഒരു ചൂഷണത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. (PHOTO: INSTAGRAM)

1 / 5
ഒരു പ്രമുഖ ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിഖില വിമൽ ഇതെക്കുറിച്ച് സംസാരിച്ചത്. മറ്റൊന്നുമല്ല താരം അഭിനയിച്ച മൂന്ന് നാല് സിനിമകളിൽ ഒരു പ്രൊഡ്യൂസർ ഇനിയും പണം നൽകിയിട്ടില്ല എന്നാണ് നിഖില പറയുന്നത്.നിഖിലയുടെ വാക്കുകൾ ഇങ്ങനെയാണ്: ഇവിടെയുള്ള ഒരു പ്രൊഡ്യൂസർ എനിക്ക് മൂന്നു നാല് സിനിമകൾ അഭിനയിച്ച പണം ഇനിയും ബാക്കി തരാൻ ഉണ്ട്. മുമ്പ് പ്രൊഡക്ഷൻ കൺട്രോളറായി വർക്ക് ചെയ്ത ഒരാളാണ്. (PHOTO: INSTAGRAM)

2 / 5
പണം നോക്കിയിട്ടും അപ്പോൾ ഒരിക്കൽ ഞാൻ അയാളോട് പറഞ്ഞു നിങ്ങൾ ഒരു വീട് വയ്ക്കുന്നുണ്ട്, ആ വീട്ടിൽ ഒരു മുറി എനിക്ക് തന്നേക്കു നല്ല എസി ഒക്കെ ഉള്ള ഒരു മുറി. ഏതായാലും നിങ്ങൾ എനിക്ക് കാശ് തരുന്നില്ല എനിക്ക് വാടക കൊടുക്കാതെ ഒരു റൂം കിട്ടുമല്ലോ എന്തായാലും നിങ്ങടെ കയ്യിൽ പണമില്ലാത്ത കൊണ്ടല്ലല്ലോ തരാത്തത് എന്ന് ഞാൻ പറഞ്ഞു.(PHOTO: INSTAGRAM)

3 / 5
അതിനുശേഷം ഇപ്പോഴും കാണുമ്പോൾ അദ്ദേഹം എന്നോട് ഇങ്ങനെ തന്നെ പറയും അപ്പോൾ ഞാനും തിരിച്ച് എനിക്ക് താങ്കളുടെ വീട്ടിൽ ഒരു മുറി വാടകയ്ക്ക് തന്നേക്കാൻ ഞാനും പറയും. പ്രൊഡ്യൂസറിന്റെ പേര് ഒന്നും പറയുന്നില്ല. അഭിനയം എന്നുവച്ചാൽ നല്ല കഷ്ടപ്പാടുള്ള പണിയാണ്. പുറമേ നിന്ന് നോക്കുന്ന ഒരാൾക്ക് ഇത് ഈസിയായി തോന്നുമെങ്കിലും എല്ലാവർക്കും അത് എളുപ്പമായിക്കൊള്ളണമെന്നില്ല. നമ്മൾ ജോലി എടുത്തതിന്റെ പൈസ കൂടി കിട്ടുന്നില്ല എന്ന് ഓർക്കുമ്പോൾ ഈ ഇൻഡസ്ട്രി ഇനിയും എത്രത്തോളം മാറാൻ ഉണ്ട് എന്നൊന്ന് ആലോചിച്ചു നോക്കൂ. (PHOTO: INSTAGRAM)

4 / 5
ഇവിടെ നടൻമാർക്കും നടിമാർക്കും ഒരേ വേതനം കൊടുക്കണമെന്ന് പറയുന്നവർ എടുത്ത് ജോലിക്ക് ആ പണമെങ്കിലും കൊടുക്കുന്നുണ്ടോ എന്ന് ഉറപ്പാക്കിയാൽ നന്നായിരിക്കും എന്നും നിഖില പറഞ്ഞു.ഇത്തരത്തിൽ നടൻ ഹരീഷ് കണാരനും ബാദുഷയും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നു . ഹരീഷ് കണാരനോട് ബാദുഷ കടം വാങ്ങിയ തുക തിരികെ നൽകിയില്ലെന്നും ഇത് ചോദിച്ചതിനെ തുടർന്ന് തന്റെ പല അവസരങ്ങളും ബാദുഷ ഇല്ലാതാക്കി എന്നും ഹരീഷ് കണാരൻ പറഞ്ഞിരുന്നു.(PHOTO: INSTAGRAM)

5 / 5