Onam Special Rasam: നാവിൽ കപ്പലോടും ഓണം സദ്യ രസം! രഹസ്യ രസം പൊടി കൂട്ട് എളുപ്പത്തിൽ ഉണ്ടാക്കാം
Onam Sadhya Special Rasam Recipe: കടയിൽ നിന്ന് വാങ്ങുന്ന രസം പൊടിയെക്കാൾ ഇരട്ടി രുചിയിൽ, കല്യാണ സദ്യകളിലൊക്കെ കിട്ടുന്ന അതേ മണത്തോടും രുചിയോടും കൂടി വീട്ടിൽ തന്നെ രസം പൊടിയും രസവും നമുക്ക് തയ്യാറാക്കിയാലോ? ഇത്തവണത്തെ ഓണത്തിന് സദ്യ കഴിക്കാൻ ഇരിക്കുന്നവരെ ഞെട്ടിച്ചുകൊണ്ട് ദാ ഇങ്ങനെ ഒരു ഐറ്റം തയ്യാറാക്കിക്കോ. ഓണസദ്യ കഴിച്ച ശേഷം മധുരമുള്ള പായസത്തിന് ശേഷവും ഒരു ഗ്ലാസ് രസം കുടിക്കുന്നത് ദഹനത്തിനും വയറു വീർക്കുന്നതിനും എല്ലാം വളരെ നല്ലതാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us