ഓപ്പോ റെനോ 12നടക്കം തകർപ്പൻ വിലക്കുറവ്; സെയിൽ ഇപ്പോൾ ലൈവ് | Oppo Festival Sale Huge Discounts And Offers For Oppo Phones Including Oppo Reno 12 Pro 5G Malayalam news - Malayalam Tv9

Oppo Festival Sale : ഓപ്പോ റെനോ 12നടക്കം തകർപ്പൻ വിലക്കുറവ്; സെയിൽ ഇപ്പോൾ ലൈവ്

Published: 

09 Oct 2024 12:37 PM

Oppo Festival Sale Huge Discounts : ഓപ്പോ ഫെസ്റ്റിവൽ സെയിലുമായി ബന്ധപ്പെട്ട് വമ്പൻ ഓഫറുകളൊരുക്കി കമ്പനി. ഓപ്പോ റെനോ 12 അടക്കമുള്ള ഫോണുകൾക്ക് വിലക്കുറവും ക്യാഷ്ബാക്ക് ഓഫറുകളുമാണ് നൽകുന്നത്.

1 / 5ഓപ്പോ ഫോണുകൾക്ക് തകർപ്പൻ വിലക്കുറവ്. ഓപ്പോയുടെ ഏറ്റവും ഡിമാൻഡുള്ള ഓപ്പോ റെനോ 12 സീരീസ് അടക്കമുള്ള ഫോണുകൾ വൻ വിലക്കുറവിൽ ലഭിക്കും. ഓപ്പോയുടെ ഫെസ്റ്റിവൽ സെയിലിലാണ് അമ്പരപ്പിക്കുന്ന ഈ ഓഫറുകൾ ഉള്ളത്. (Image Credits - Getty Images)

ഓപ്പോ ഫോണുകൾക്ക് തകർപ്പൻ വിലക്കുറവ്. ഓപ്പോയുടെ ഏറ്റവും ഡിമാൻഡുള്ള ഓപ്പോ റെനോ 12 സീരീസ് അടക്കമുള്ള ഫോണുകൾ വൻ വിലക്കുറവിൽ ലഭിക്കും. ഓപ്പോയുടെ ഫെസ്റ്റിവൽ സെയിലിലാണ് അമ്പരപ്പിക്കുന്ന ഈ ഓഫറുകൾ ഉള്ളത്. (Image Credits - Getty Images)

2 / 5

ഓപ്പോ റെനോ 12 സീരീസ്, ഓപ്പോ എഫ്27 പ്രോ പ്ലസ് 5ജി തുടങ്ങി പ്രീമിയം ഫോണുകൾക്കടക്കം ഓഫറുകൾ ലഭിക്കും. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഡിസ്കൗണ്ട്, ഇഎംഐ ഉൾപ്പെടെയുള്ള സൗകര്യങ്ങളിൽ ഫോണുകൾ വാങ്ങാനാവുമെന്നും കമ്പനി പറയുന്നു. (Image Credits - Getty Images)

3 / 5

വിലക്കുറവിനൊപ്പം വിവിധ സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്. ക്യാഷ് പ്രൈസും ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ് മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിലവിൽ സെയിൽ ലൈവാണ്. നവംബർ ഏഴിന് സെയിൽ അവസാനിക്കും. (Image Credits - Getty Images)

4 / 5

'പേ 0, വറി 0, വിൻ 10 ലക്ഷം' എന്ന പുതിയ ഒരു ക്യാമ്പയിനും ഓപ്പോ അവതരിപ്പിച്ചിട്ടുണ്ട്. സീറോ ഡൗൺ പേയ്മെൻ്റിലെ നോ കോസ്റ്റ് ഇഎംഐ, സീറോ പ്രോസസിങ് ഫീ, ക്യാഷ്ബാക്ക് എന്നിങ്ങനെയാണ് ഓഫറുകൾ. 12 മാസം നീണ്ട നോ കോസ്റ്റ് ഇഎംഐ സൗകര്യമാണ് ഓപ്പോ നൽകുന്നത്. (Image Credits - Getty Images)

5 / 5

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും