Orange vs Pomegranate: ഓറഞ്ചോ മാതളനാരങ്ങയോ: ഏതാണ് കൂടുതൽ ആരോഗ്യമുള്ളതെന്ന് അറിയാമോ?
Orange vs Pomegranate Nutrition Comparison: പതിവായി പഴങ്ങൾ കഴിക്കുന്നത് പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഓറഞ്ച് നല്ലൊരു മാർഗമാണ്. കാരണം അവയിൽ കലോറിയും പഞ്ചസാരയും വളരെയധികം കുറവാണ്. മാതളനാരങ്ങയിൽ പഞ്ചസാരയുടെ അളവ് അൽപ്പം കൂടുതലാണ്
1 / 5

2 / 5
3 / 5
4 / 5
5 / 5