ആരാധകരുടെ പാൻ ഇന്ത്യൻ ആക്ഷൻ കിംഗ്, റൊമാന്റിക് ഹീറോ! ഈ കൊച്ചു പയ്യനാണ് ഇന്ന് സിനിമ ലോകം ഭരിക്കുന്നത്
സീരിയലുകളിലൂടെയാണ് എത്തിയത്. സീരിയൽ അഭിനയിക്കുന്ന കാലത്ത് ഒപ്പം അഭിനയിച്ച നടിയുമായി പ്രണയത്തിലായ ഈ നായകൻ അവരെ വിവാഹം കഴിക്കുകയും പിന്നീട് സിനിമ എന്ന വലിയ മോഹത്തിലേക്ക് കയ്യത്തിപ്പിടിച്ച് സിനിമാലോകം തന്നെ ഭരിക്കുന്ന വിധത്തിലേക്ക് വളർന്ന് പന്തലിക്കുകയും ചെയ്തു. സിനിമ പശ്ചാത്തലമോ സിനിമ പരിചയമോ ഇല്ലാത്ത കുടുംബത്തിൽ ജനിച്ച ഈ നടൻ അഭിനയത്തോടുള്ള താൽപര്യം കാരണം കുട്ടിക്കാലം മുതൽ സ്കൂളുകളിലും മറ്റുമായി നാടകത്തിൽ ഒക്കെ അഭിനയിച്ചിരുന്നു.ആ നടൻ ആരാണ് എന്നല്ലേ?

സ്ക്രീനിൽ നമ്മെ അമ്പരിപ്പിക്കുന്ന പ്രകടനങ്ങളാൽ ഞെട്ടിക്കുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും പലപ്പോഴും നമ്മെ ഞെട്ടിക്കാറുണ്ട്. അമ്മോ... ഇങ്ങനെ ഇരുന്ന ആളാണോ ഇപ്പോൾ ഇങ്ങനെയായത് എന്നൊക്കെ മൂക്കിൽ വിരൽ വെക്കുന്ന രീതിയിൽ വലിയ രീതിയിലുള്ള ട്രാൻസ്ഫോർമേഷൻ ആണ് പല നായകന്മാർക്കും നായികമാർക്കും ഉണ്ടാവുക. പലരുടെയും ബാല്യകാല ചിത്രങ്ങളുമായി യാതൊരു സാമ്യം തരാത്ത വിധത്തിലാണ് അവർ വളർന്ന് വലിയ സൂപ്പർ താരങ്ങളായി മാറിയിരിക്കുന്നത്.(IMAGE CREDIT SOURCE: SOCIAL MEDIA)

അത്തരത്തിൽ കന്നട സിനിമയിലെ സൂപ്പർസ്റ്റാറായ ഒരു നടന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമ പശ്ചാത്തലമോ സിനിമ പരിചയമോ ഇല്ലാത്ത കുടുംബത്തിൽ ജനിച്ച ഈ നടൻ അഭിനയത്തോടുള്ള താൽപര്യം കാരണം കുട്ടിക്കാലം മുതൽ സ്കൂളുകളിലും മറ്റുമായി നാടകത്തിൽ ഒക്കെ അഭിനയിച്ചിരുന്നു.

തുടർന്ന് തന്റെ കരിയറിന്റെ തുടക്കത്തിൽ കന്നട സീരിയലുകളിലൂടെയാണ് എത്തിയത്. സീരിയൽ അഭിനയിക്കുന്ന കാലത്ത് ഒപ്പം അഭിനയിച്ച നടിയുമായി പ്രണയത്തിലായ ഈ നായകൻ അവരെ വിവാഹം കഴിക്കുകയും പിന്നീട് സിനിമ എന്ന വലിയ മോഹത്തിലേക്ക് കയ്യത്തിപ്പിടിച്ച് സിനിമാലോകം തന്നെ ഭരിക്കുന്ന വിധത്തിലേക്ക് വളർന്ന് പന്തലിക്കുകയും ചെയ്തു. ആ നടൻ ആരാണ് എന്നല്ലേ?

ആ നടൻ മാറ്റാരും അല്ല, കന്നട സിനിമയുടെ സൂപ്പർ നായകനായ യഷ്. സിനിമയിലെ തുടക്കത്തിൽ പരാജയങ്ങൾ നേരിട്ടിരുന്നെങ്കിലും ഇപ്പോൾ തന്റെ അഭിനയമില്ലേ കൊണ്ടും പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടുന്ന നടനായി മാറിയിരിക്കുകയാണ്.നിരവധി സിനിമകളിൽ അഭിനയിക്കുകയും ഹിറ്റുകൾ നൽകുകയും ചെയ്തു.

നിരവധി സിനിമകളിൽ അഭിനയിച്ചങ്ങളിലും പാനി ഇന്ത്യൻ ലെവലിൽ താരം ശ്രദ്ധ നേടാൻ കാരണമായ സിനിമ കെജിഎഫ് ആണ്. അത്തരത്തിൽ യഷ് നായകനാകുന്ന മറ്റൊരു ചിത്രത്തിനുവേണ്ടി മലയാളികൾ അടക്കം ഇപ്പോൾ കാത്തിരിപ്പിലാണ്. മറ്റൊന്നുമല്ല ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിനാണ്. ഏതായാലും താരത്തിന്റെ ബാല്യകാല ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.