പെർഫ്യൂമും ഡിയോഡറൻ്റും തമ്മിലുള്ള വ്യത്യാസമറിയാമോ? | perfume-vs-deodorant-difference-between-perfume-and-deodorant-know-in-malayalam Malayalam news - Malayalam Tv9

Perfume Vs Deodorant : പെർഫ്യൂമും ഡിയോഡറൻ്റും തമ്മിലുള്ള വ്യത്യാസമറിയാമോ?

Updated On: 

20 Jun 2024 | 05:45 PM

Perfume Vs Deodorant : സാധാരണയായി ആളുകൾ വേനൽക്കാലത്ത് വിയർപ്പിൻ്റെ ഗന്ധം അകറ്റാനോ പാർട്ടിയിലും ഓഫീസിലും സുഹൃത്തുക്കൾക്കിടയിലും ഫ്രഷ് ആയി തോന്നുന്നതിനോ വേണ്ടി പെർഫ്യൂം അല്ലെങ്കിൽ ഡിയോഡറൻ്റ് ഉപയോഗിക്കുന്നു. മിക്ക ആളുകളും ഇത് അവരുടെ ദിനചര്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിയോഡറൻ്റും പെർഫ്യൂമും രണ്ട് വ്യത്യസ്ത തരം ഉൽപ്പന്നങ്ങളാണെന്ന് നിങ്ങൾക്കറിയാമോ?

1 / 5
ചില പെർഫ്യൂമുകളിൽ 25 ശതമാനം വരെ പെർഫ്യൂം എസ്സെൻസ് അടങ്ങിയിട്ടുണ്ടെങ്കിലും ഡിയോഡറൻ്റുകളിൽ 1-2 ശതമാനം പെർഫ്യൂം എസ്സെൻസ് മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇക്കാരണത്താൽ, ഒരു പെർഫ്യൂമിൻ്റെ ഗന്ധം ഡിയോയേക്കാൾ ശക്തമാണ്.

2 / 5
ഒരു ഡിയോഡറൻ്റിൻ്റെ സുഗന്ധം 4 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കില്ല. ഒരു പെർഫ്യൂമിൻ്റെ സുഗന്ധം ഏകദേശം 12 മണിക്കൂറോളം നീണ്ടു നിൽക്കും.

3 / 5
ശരീരത്തിൽ നിന്ന് വിയർപ്പിൻ്റെ ദുർഗന്ധം അകറ്റാൻ പെർഫ്യൂം വളരെ ഫലപ്രദമാണ്. എന്നാൽ വിയർപ്പുള്ളപ്പോൾ ഇത് ​ഗുണം ചെയ്യില്ല. ഡിയോഡറൻ്റിൽ ആൻ്റി-പെർസ്പിറൻ്റ് എന്ന ഘടകം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ വിയർപ്പ് ആഗിരണം ചെയ്യും. അതിനാൽ കൂടുതൽ നേരം ഫ്രഷ് ആയി അനുഭവപ്പെടുകയും ചെയ്യും.

4 / 5
പെർഫ്യൂം ചർമ്മത്തിൽ നേരിട്ട് സ്പ്രേ ചെയ്യുന്നത് വളരെ ദോഷകരമാണ്. അതുകൊണ്ട് എപ്പോഴും വസ്ത്രത്തിലാണ് ഇത് സ്പ്രേ ചെയ്യേണ്ടത്. ഡിയോഡറൻ്റ് ചർമ്മത്തിലേക്ക് നേരിട്ട് പ്രയോ​ഗിക്കാം.

5 / 5
ഡിയോഡറൻ്റുകളും പെർഫ്യൂമുകളും തമ്മിൽ വിലയിലും വലിയ വ്യത്യാസമുണ്ട്. ഡിയോഡറൻ്റുകൾ പൊതുവെ വളരെ കുറഞ്ഞ വിലയിൽ വിപണിയിൽ ലഭ്യമാണ്.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ