Credit Score: ക്രെഡിറ്റ് സ്കോർ കുറവാണോ? പ്രശ്നമില്ല, ഈ വായ്പകൾ നിങ്ങൾക്കുള്ളതാണ്! | personal loan lenders that accept applicants with low credit scores Malayalam news - Malayalam Tv9

Credit Score: ക്രെഡിറ്റ് സ്കോർ കുറവാണോ? പ്രശ്നമില്ല, ഈ വായ്പകൾ നിങ്ങൾക്കുള്ളതാണ്!

Published: 

26 Mar 2025 23:05 PM

Credit Score: ക്രെഡിറ്റ് സ്കോറും വായ്പയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഉയർന്ന ക്രെഡിറ്റ് സ്കോർ കുറഞ്ഞ പലിശ നിരക്കിൽ വ്യക്തി​ഗത വായ്പകൾ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. എന്നിരുന്നാലും കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ളവർക്കും വായ്പ ലഭ്യമാക്കുന്ന ചില വ്യക്തി​ഗത സ്ഥാപനങ്ങളുണ്ട്.

1 / 5എസ്ബിഐ, എച്ച്.ഡി.എഫ്.സി, ഐസിഐസിഐ എന്നീ ബാങ്കുകളിൽ നിന്ന് കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവർക്കും ലോണുകൾ നൽകാറുണ്ട്. എച്ച്.ഡി.എഫ്.സി സ്ഥിരമായ വരുമാനമുള്ളവർക്കും വ്യക്തി​ഗത വായ്പ നൽകുന്നു.

എസ്ബിഐ, എച്ച്.ഡി.എഫ്.സി, ഐസിഐസിഐ എന്നീ ബാങ്കുകളിൽ നിന്ന് കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവർക്കും ലോണുകൾ നൽകാറുണ്ട്. എച്ച്.ഡി.എഫ്.സി സ്ഥിരമായ വരുമാനമുള്ളവർക്കും വ്യക്തി​ഗത വായ്പ നൽകുന്നു.

2 / 5

മുത്തൂറ്റ് ഫിനാൻസ്, മണപ്പൂറം ഫിനാൻസ് പോലുള്ള ധനകാര്യ സ്ഥാരനങ്ങളിൽ നിന്നും വായ്പകൾ ലഭിക്കുന്നു. സ്വർണം അടക്കമുള്ള ആസ്തികൾ സ്ഥാപിച്ച് വായ്പ നേടാവുന്നതാണ്.

3 / 5

ചില ഓൺലൈൻ ലോൺ പ്ലാറ്റ് ഫോമുകളിൽ നിന്നും കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ഫ്ലെക്സിബിൾ ലോൺ ലഭിക്കും. യൂത്ത്, സ്റ്റാർട്ടപ്പ് ജീവനക്കാർ എന്നിവർക്കായി പ്രത്യേക വായ്പകളുമുണ്ട്.

4 / 5

കോ ഓപ്പറേറ്റിവ് സൊസൈറ്റികളും ക്രെഡിറ്റ് യൂണിയനുകളുമാണ് മറ്റ് വായ്പ ദാതാക്കൾ. സഹകരണ ബാങ്കിലൂടെ നാട്ടിൻ പുറത്തുള്ളവർക്ക് സൗകര്യ പ്രദമായ ലോൺ ലഭ്യമാണ്.

5 / 5

കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ള ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുമുണ്ട്. (അറിയിപ്പ്: ഈ വാ‍ർത്ത പൊതുവിവരത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല )

Related Photo Gallery
Actress Assault Case: ദിലീപ് കാവ്യ വിവാഹ ശേഷം 3 മാസത്തിനുള്ളിൽ നടന്ന കൃത്യം; ഒരു സ്ത്രീ തന്ന ക്വട്ടേഷനെന്ന പൾസറിന്റെ വെളിപ്പെടുത്തൽ
Joint Pain Relief: സിമ്പിളാണ്…. തണുപ്പുകാലത്ത് സന്ധി വേദന കുറയ്ക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Laptop health issues: പേര് ലാപ്‌ടോപ് ആണെന്ന് വച്ച് എടുത്ത് മടിയില്‍ വയ്ക്കരുത്, ഈ പ്രശ്നങ്ങൾ ഉണ്ടാകും
Gautam Gambhir: മാനേജ്‌മെന്റിന് തലവേദന; ഗില്ലും, ശ്രേയസും എത്തുമ്പോള്‍ ആരെ ഒഴിവാക്കും? ഗംഭീറിനുണ്ട് ഉത്തരം
Actress Assault Case: നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം