ലക്ഷങ്ങൾ സമ്പാദിക്കാം, ഈ പോസ്റ്റ് ഓഫീസ് സ്കീം അടിപൊളിയാ... | Post Office Schemes, Invest in National Savings Certificate and earn lakhs Malayalam news - Malayalam Tv9

Post Office Saving Schemes: ലക്ഷങ്ങൾ സമ്പാദിക്കാം, ഈ പോസ്റ്റ് ഓഫീസ് സ്കീം അടിപൊളിയാ…

Published: 

12 Aug 2025 08:47 AM

National Savings Certificate Scheme: ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ, വെറും അഞ്ച് വർഷത്തിനുള്ളിൽ 5 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.

1 / 5പോസ്റ്റ് ഓഫീസ് വഴി എല്ലാ പ്രായക്കാർക്കും വേണ്ടി സേവിം​ഗ്സ് സ്കീമുകൾ നടത്തുന്നുണ്ട്. അവയിൽ ഒരു പ്രധാന പദ്ധതിയാണ് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി). വർഷങ്ങൾ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാനുള്ള അവസരമാണ് ഈ പദ്ധതി ഒരുക്കുന്നത്. (Image Credit: Gettyimage)

പോസ്റ്റ് ഓഫീസ് വഴി എല്ലാ പ്രായക്കാർക്കും വേണ്ടി സേവിം​ഗ്സ് സ്കീമുകൾ നടത്തുന്നുണ്ട്. അവയിൽ ഒരു പ്രധാന പദ്ധതിയാണ് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി). വർഷങ്ങൾ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാനുള്ള അവസരമാണ് ഈ പദ്ധതി ഒരുക്കുന്നത്. (Image Credit: Gettyimage)

2 / 5

ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ, വെറും അഞ്ച് വർഷത്തിനുള്ളിൽ 5 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കു.ന്നതാണ്. 7.7% മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന ഈ സ്കീം അതിന്റെ വരുമാനവും ആനുകൂല്യങ്ങളും കാരണം ഏറ്റവും ജനപ്രിയമായ ചെറുകിട സമ്പാദ്യ പദ്ധതിയായി മാറുന്നു. (Image Credit: Unsplash)

3 / 5

രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലും കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് എൻ‌എസ്‌സി അക്കൗണ്ട് തുറക്കാവുന്നതാണ്. സ്കീം പ്രകാരം പലിശ നിരക്ക് കോമ്പൗണ്ടിംഗിന്റെ അടിസ്ഥാനത്തിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ, നിക്ഷേപം ആരംഭിച്ച് 5 വർഷത്തിനുശേഷം മാത്രമേ പലിശ തുക അക്കൗണ്ടിലേക്ക് മാറ്റുകയുള്ളൂ. (Image Credit: Unsplash)

4 / 5

എൻ‌എസ്‌സി ഉൾപ്പെടെയുള്ള മറ്റ് പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഓരോ മൂന്ന് മാസത്തിലും പരിഷ്കരിക്കുന്നതാണ്. കൂടാതെ നിക്ഷേപത്തിന്റെ സുരക്ഷ സർക്കാർ തന്നെ ഉറപ്പ് നൽകുന്നു എന്നതാണ് പോസ്റ്റ് ഓഫീസ് സ്കീമിന്റെ പ്രത്യേകത. (Image Credit: Unsplash)

5 / 5

നിക്ഷേപത്തിന് പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല. സേവിംഗ്സ് സ്കീമിൽ ഒരു അക്കൗണ്ട് തുറന്ന് ഒരു വർഷം അത് നടത്തിയ ശേഷം അത് അടയ്ക്കുകയാണെങ്കിൽ, നിങ്ങൾ നിക്ഷേപിച്ച തുക മാത്രമേ നിങ്ങൾക്ക് തിരികെ ലഭിക്കൂ, ഒരു പൈസ പോലും പലിശ നൽകില്ല. (Image Credit: Unsplash)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും