ലോകം ഇന്ത്യയിലേക്ക്; ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ് പ്രധാനമന്ത്രി | Prime Minister Narendra Modi’s 2025 moments a year that mirrors India’s soul Malayalam news - Malayalam Tv9

Narendra Modi: ലോകം ഇന്ത്യയിലേക്ക്; ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ് പ്രധാനമന്ത്രി

Updated On: 

31 Dec 2025 | 10:56 AM

PM Modi 2025 Photos: ഭാരതത്തിലെ ഓരോ പൗരന്റെയും അന്തസും അഭിമാനവും വാനോളം ഉയര്‍ന്ന 2025ല്‍ പ്രധാനമന്ത്രി നരന്ദേ മോദി സഞ്ചരിച്ച അല്ലെങ്കില്‍ അദ്ദേഹം നേരിട്ട സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍ നമുക്ക് ഒരിക്കല്‍ കൂടി കാണാം.

1 / 12ലോകത്തിന് മുന്നില്‍ ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിമാനത്തോടെ അവതരിപ്പിച്ച വര്‍ഷമാണ് 2025. ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള തന്ത്രപ്രധാനമായ സംഭവവികാസങ്ങള്‍ക്കും രാജ്യം 2025ല്‍ സാക്ഷ്യം വഹിച്ചു. ഭാരതത്തിലെ ഓരോ പൗരന്റെയും അന്തസും അഭിമാനവും വാനോളം ഉയര്‍ന്ന 2025ല്‍ പ്രധാനമന്ത്രി നരന്ദേ മോദി സഞ്ചരിച്ച അല്ലെങ്കില്‍ അദ്ദേഹം നേരിട്ട സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍ നമുക്ക് ഒരിക്കല്‍ കൂടി കാണാം. (Image Credits: Narendra Modi X Page)

ലോകത്തിന് മുന്നില്‍ ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിമാനത്തോടെ അവതരിപ്പിച്ച വര്‍ഷമാണ് 2025. ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള തന്ത്രപ്രധാനമായ സംഭവവികാസങ്ങള്‍ക്കും രാജ്യം 2025ല്‍ സാക്ഷ്യം വഹിച്ചു. ഭാരതത്തിലെ ഓരോ പൗരന്റെയും അന്തസും അഭിമാനവും വാനോളം ഉയര്‍ന്ന 2025ല്‍ പ്രധാനമന്ത്രി നരന്ദേ മോദി സഞ്ചരിച്ച അല്ലെങ്കില്‍ അദ്ദേഹം നേരിട്ട സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍ നമുക്ക് ഒരിക്കല്‍ കൂടി കാണാം. (Image Credits: Narendra Modi X Page)

2 / 12

ഉത്തർപ്രദേശിലെ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിറിൻ്റെ ശിഖരത്തിൽ പ്രധാനമന്ത്രി മോദി പവിത്രമായ ധർമ്മധ്വജം ഉയർത്തുന്നു

3 / 12

പ്രധാനമന്ത്രി മോദി തമിഴ്നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു.

4 / 12

79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദി

5 / 12

ചൈനയിലെ ടിയാൻജിനിൽ 2025 ലെ എസ്‌സി‌ഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് പുടിൻ

6 / 12

വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രിക്ക് പുസ്തകം സമ്മാനിച്ച് ഡൊണാള്‍ഡ് ട്രംപ്.

7 / 12

ജോർദാനിലെ കിരീടാവകാശി അൽ-ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ, പ്രധാനമന്ത്രി മോദിയെ ജോർദാനിലെ അമ്മാനിലുള്ള ജോർദാൻ മ്യൂസിയത്തിലേക്ക് കാറിൽ കൊണ്ടുപോകുന്നു.

8 / 12

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ പ്രധാനമന്ത്രി മോദി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായും സംസാരിക്കുന്നു.

9 / 12

കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന 51-ാമത് ജി 7 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ലുല എന്നിവരോടൊപ്പം പ്രധാനമന്ത്രി മോദി.

10 / 12

പ്രധാനമന്ത്രി മോദിയെ യാത്രയാക്കാൻ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി വാഹനത്തിൽ കൊണ്ടുപോകുമ്പോൾ.

11 / 12

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി മോദി

12 / 12

മസ്കറ്റിൽ വെച്ച് ഒമാൻ സുൽത്താൻ പ്രധാനമന്ത്രി മോദിക്ക് ഓർഡർ ഓഫ് ഒമാൻ ബഹുമതി സമ്മാനിക്കുന്നു.

ലിപ്സ്റ്റിക് പ്രേമികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
2026ല്‍ ഇവര്‍ക്ക് പണം കുമിഞ്ഞുകൂടും
ദിവസവും രാവിലെ ഒരു ഏലയ്ക്ക കഴിക്കൂ
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കരിഞ്ചീരകം തന്നെ ബെസ്റ്റ്
അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തിയപ്പോൾ
പാൻ്റിൻ്റെ പോക്കറ്റിൽ പൊട്ടിത്തെറിച്ച് ഫോൺ
കൂട്ടിലായത് രക്ഷപ്പെട്ടു, എന്നാലും പേടിച്ചുപോകും! ചിക്കമംഗളൂരുവില്‍ പിടിയിലായ പുലി
മുഖംമൂടിധാരികള്‍ കവര്‍ന്നത് കോടികളുടെ സ്വര്‍ണം; ഹുന്‍സൂരില്‍ മലയാളിയുടെ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച