AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
Year Ender 2025

Year Ender 2025

അങ്ങനെ ഒരു വർഷം കൂടി കഴിഞ്ഞു പോകുന്നു. സന്തോഷത്തിൻ്റയും നൊമ്പരത്തിൻ്റെ ഒരുപിടി സംഭവികാസങ്ങൾ ഇനി ഓർമ്മകളായി മാറാൻ 2024ൻ്റെ കലണ്ടർ ഇനി ഭൂതികാലത്തേക്ക് പോകുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൻ്റെ മാറ്റങ്ങൾ വ്യക്തി ജീവതങ്ങളിലെ മാറ്റങ്ങൾ, പുതിയ തുടക്കങ്ങൾ, നേട്ടങ്ങൾ, കലഹങ്ങൾ, യുദ്ധങ്ങൾ, വേർപാടുകൾ അങ്ങനെ മധുരത്തിൻ്റെ കയ്പ്പിൻ്റെ ഒരുപിടി ഓർമ്മകളുണ്ട് 2024ന് പങ്കുവെക്കാൻ. 2024 സംഭവിച്ച ആ ഓർമ്മകളിലേക്ക് ടിവി9 മലയാളത്തിലൂടെ ഒരു തിരഞ്ഞുനോട്ടം, Year Ender 2024. ഈ കടന്നുപോകുന്ന വർഷത്തിൽ എന്തെലാം സംഭവിച്ചു, എവിടെയെല്ലാം നഷ്ടങ്ങൾ ഉണ്ടായി, നേട്ടങ്ങൾ എങ്ങനെ സ്വന്തമാക്കി, ഇവയെല്ലാം കൈവരിച്ചത് എന്ന്, അവയ്ക്ക് പിന്നിലുള്ള കഥകൾ എന്തെല്ലാം, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു അങ്ങനെ എല്ലാം ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും നിങ്ങൾക്ക് മുന്നിലേക്കെത്തിക്കുകയാണ് Year Ender 2024- ലുടെ ടിവി9 മലയാളം

Read More

Narendra Modi: ലോകം ഇന്ത്യയിലേക്ക്; ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ് പ്രധാനമന്ത്രി

PM Modi 2025 Photos: ഭാരതത്തിലെ ഓരോ പൗരന്റെയും അന്തസും അഭിമാനവും വാനോളം ഉയര്‍ന്ന 2025ല്‍ പ്രധാനമന്ത്രി നരന്ദേ മോദി സഞ്ചരിച്ച അല്ലെങ്കില്‍ അദ്ദേഹം നേരിട്ട സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍ നമുക്ക് ഒരിക്കല്‍ കൂടി കാണാം.

Year Ender 2025: 2025-ൽ ഹിറ്റ് മാത്രമല്ല, പൊട്ടിപ്പൊളിഞ്ഞുപോയ പടങ്ങളുമുണ്ട്; പട്ടികയിൽ ആ മമ്മൂട്ടി ചിത്രവും..!

Biggest Flop Malayalam Movies in 2025: ചില പ്രധാന സിനിമകൾക്ക് ബോക്‌സ് ഓഫീസിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം ബോക്‌സ് ഓഫീസിൽ തിരിച്ചടി നേരിട്ട പ്രധാന മലയാള ചിത്രങ്ങളെ കുറിച്ച് അറിയാം.

Year Ender 2025: പന്നിയുടെ അവയവംകൊണ്ട് മനുഷ്യൻ ജീവിച്ചതു മുതൽ, ഡൈർ വുൾഫ്, AI തരംഗം വരെ; 2025 തന്ന ശാസ്ത്ര സംഭാവനകൾ

Science in 2025 delivered breakthroughs: എത്ര എത്ര അത്ഭുതങ്ങളാണ് 2025 നമുക്ക് സമ്മാനിച്ചത്. വൈദ്യശാസ്ത്രം, ബഹിരാകാശം, പരിണാമം തുടങ്ങിയ മേഖലകളിൽ നാം ഒട്ടും ചിന്തിക്കാത്ത മാറ്റങ്ങൾ ഉണ്ടായി. അതിൽ പലതും വരും വർഷങ്ങളിൽ നമ്മെ ചിലപ്പോൾ ഭരിച്ചേക്കാം.

Viral Foods 2025: പേളിയുടെ ഫിഷ്‌ മോളി; അഹാനയുടെ ബീറ്റ്റൂട്ട് സ്വീറ്റ്; ഈ വർഷം സെലിബ്രിറ്റികൾ പങ്കുവച്ച കൊതിപ്പിക്കുന്ന വിഭവങ്ങൾ!

Viral Foods 2025:രുചികരമായ വിഭവങ്ങള്‍ തയാറാക്കിയും സെലിബ്രിറ്റികള്‍ ശ്രദ്ധ നേടിയിരുന്നു. ഈ വർഷം സെലിബ്രിറ്റികള്‍ പങ്കുവച്ച ഏറ്റവും കൂടുതൽ വൈറലായ വിഭവങ്ങൾ പരിചയപ്പെടും.

Indian Defence Sector 2025: ഓപ്പറേഷൻ സിന്ദൂർ മുതൽ, സുരക്ഷാ നയം വരെ ; പ്രതിരോധമേഖലയിലെ രാജ്യത്തിൻ്റെ വളർച്ച

രാജ്യത്തിൻ്റെ സൈനീക ശക്തി ആളുകൾ തിരിച്ചറിഞ്ഞ വർഷമായിരുന്നു 2025, എല്ലാ സൈനീക മേഖലകളിലും വമ്പൻ കുതിച്ചു കയറ്റമായിരുന്നു പോയ വർഷം

നവഭാരത നിർമ്മാണം: 2025 – അടിസ്ഥാന സൗകര്യ വികസനത്തിലെ സുവർണ്ണ വർഷം!

ഇന്ത്യയുടെ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു അധ്യായമായി 2025 മാറിയിരിക്കുകയാണ്. റെയിൽവേ, റോഡ്, വ്യോമയാനം, സമുദ്രം, ഡിജിറ്റൽ മേഖലകളിൽ അഭൂതപൂർവ്വമായ കുതിച്ചുചാട്ടത്തിനാണ് 2025ല്‍ രാജ്യം സാക്ഷ്യം വഹിച്ചത്

Year Ender 2025: ക്ഷാമബത്ത, എട്ടാം ശമ്പള കമ്മീഷൻ…. ജീവനക്കാരെ കാത്തിരുന്നത് നേട്ടമോ കോട്ടമോ?

Changes for Central Govt Employees and Pensioners: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തിക ആനുകൂല്യങ്ങളിലും ചട്ടങ്ങളിലും നിർണ്ണായകമായ പല മാറ്റങ്ങളും ഈ വർഷം ഉണ്ടായിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷൻ മുതൽ പെൻഷൻ പരിഷ്കാരങ്ങൾ വരെ നീളുന്ന ആ 10 പ്രധാന മാറ്റങ്ങൾ ഏതെല്ലാമായിരുന്നുവെന്ന് അറിഞ്ഞാലോ...

Year Ender 2025: യുദ്ധം മുതല്‍ ട്രംപിന്റെ ‘കുറുമ്പ്’ വരെ; ലോകം തരിച്ച നിമിഷങ്ങള്‍

Major Global Events in 2025: സംഘര്‍ഷങ്ങള്‍, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സാമ്പത്തിക മാറ്റങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് അടയാളപ്പെട്ടതാണ് 2025. വിവിധ രാജ്യങ്ങള്‍ തമ്മില്‍ ബദ്ധശത്രുക്കള്‍ ആയി മാറി, ചിലര്‍ ശത്രുത മറന്ന് ഒന്നിച്ചു.

Year Ender 2025: 50,000 മുതൽ 3000 രൂപയുടെ വരെ ആനുകൂല്യങ്ങൾ; 2025ലെ കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾ

Central Government Scholarship Schemes For 2025: വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് സ്കോളർഷിപ്പുകൾ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. വിവിധ മാനദണ്ഡങ്ങൾക്കും നിബന്ധനങ്ങൾക്കും വിധേയമായാണ് സകോളർഷിപ്പുകൾ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്നത്.

Kerala Cricket Year Ender 2025: തുടക്കം കസറി, ഒടുക്കം പതറി; വിവാദങ്ങള്‍ അകമ്പടിയേകി ! കേരള ക്രിക്കറ്റിന്റെ 2025

Kerala Cricket Team Performance Analysis 2025: പ്രതീക്ഷകള്‍ സമ്മാനിച്ച തുടക്കവും, നിരാശ പകര്‍ന്ന ഒടുക്കവും, അതായിരുന്നു കേരള ക്രിക്കറ്റിന് 2025. കേരള ക്രിക്കറ്റിനെ സംബന്ധിച്ച് 2025 സംഭവബഹുലമായിരുന്നു

Indian Football Year Ender 2025: മാനൊലോ പോയി, ജമീല്‍ വന്നു; എന്നിട്ടും മാറ്റമില്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍; കാല്‍പന്തുകളിക്ക് 2025 സമ്മാനിച്ചത്‌

What Happened To Indian Football In 2025: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച വര്‍ഷമാണ് 2025. കാല്‍പന്തിന് കാര്യമായ പുരോഗതി അവകാശപ്പെടാനില്ലാത്ത വര്‍ഷം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എത്രത്തോളം പരിതാപകരമായ അവസ്ഥയിലാണെന്ന് മനസിലാക്കാന്‍ ഫിഫ റാങ്കിങ്‌ നോക്കിയാല്‍ മതി

Year Ender 2025: ദിയ കൃഷ്ണ മുതൽ ദുർ​ഗ കൃഷ്ണ വരെ; 2025-ല്‍ മാതാപിതാക്കളായ സെലിബ്രിറ്റികൾ

Celebrities Who Became Parents in 2025: നിരവധി താരങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി വന്ന വര്‍ഷമായിരുന്നു 2025. ഈ വര്‍ഷം മാതാപിതാക്കളായ സെലിബ്രിറ്റികളെയെയും അവരുടെ കുട്ടി താരങ്ങളെയും പരിചയപ്പെടാം.