Allu Arjun: പേര്‍ളി, ശരിക്കും നോക്കിക്കോ; കളിയാക്കിയവര്‍ക്കെല്ലാം മറുപടി, അല്ലുവിനൊപ്പമുള്ള ചിത്രങ്ങളുമായി ജി പി
Govind Padmasoorya and Gopika Anil Visited Allu Arjun: അല്ലു അര്‍ജുനൊപ്പം അഭിനയിച്ചിട്ടുള്ള ചുരുക്കം ചില മലയാളി താരങ്ങളില്‍ ഒരാളാണ് ഗോവിന്ദ് പദ്മസൂര്യ. അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് താരം കാഴ്ചപ്പെച്ചത്. ഏറെ പ്രശംസ പിടിച്ചുപറ്റാനും ഗോവിന്ദ് പദ്മസൂര്യക്ക് ആ ചിത്രത്തിലൂടെ സാധിച്ചു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം അല്ലു അര്‍ജുനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഗോവിന്ദ്.

1 / 5

2 / 5

3 / 5

4 / 5

5 / 5