Rainbow Diet: ഒരു റെയിൻബോ ഡയറ്റായാലോ… അറിയാം ഗുണങ്ങളും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളും
Rainbow Diet Benefits: പോരുപോലെ തന്നെ റെയിൻബോ ഡയറ്റിൽ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങളിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6