5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

R Ashwin: എടാ മോനെ!! കാൺപൂർ ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ആർ അശ്വിൻ

R Ashwin: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായി സ്വന്തം മണ്ണിൽ ബം​ഗ്ലാദേശിനെതിരെ ടെസ്റ്റ് കളിക്കുകയാണ് ടീം ഇന്ത്യ. കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആർ അശ്വിൻ.

athira-ajithkumar
Athira CA | Updated On: 30 Sep 2024 20:11 PM
കാൺപൂരിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം രവിചന്ദ്ര അശ്വിൻ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായ മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50-ഓ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് അശ്വിന് സ്വന്തമായത്. (Image Credits: PTI)

1 / 5
കാൺപൂരിൽ ബം​ഗ്ലാദേശിനെതിരായി നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഷാക്കിബ് അല്‍ ഹസന്റെ വിക്കറ്റ് വീഴ്ത്തിയാണ് അശ്വിൻ ചരിത്രത്തിന്റെ ഭാ​ഗമായത്. (Image Credits: PTI)

2 / 5
ചെപ്പോക്കിൽ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയ അശ്വിന്‍ കാൺപൂരിൽ ഇതുവരെ രണ്ട് വിക്കറ്റും സ്വന്തമാക്കി. (Image Credits: PTI)

3 / 5
2019- 21ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍  71 വിക്കറ്റും  2021-23ലെ ചാമ്പ്യൻഷിപ്പിൽ 61 വിക്കറ്റും നേടിയ അശ്വിന്‍ 2023-25 ചാമ്പ്യൻഷിപ്പില്‍ 10 ടെസ്റ്റിൽ നിന്നാണ് 50 വിക്കറ്റ് സ്വന്തമാക്കിയത്. (Image Credits: PTI)

4 / 5
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളില്‍ 50 ഓ അതില്‍ കൂടുതലോ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഓസ്ട്രേലിയ‌ൻ താരങ്ങളായ നഥാന്‍ ലിയോണ്‍, പാറ്റ് കമിന്‍സ് എന്നിവരും ന്യൂസിലന്‍ഡിന്‍റെ ടിം സൗത്തിയും ഉൾപ്പെട്ടിട്ടുണ്ട്. (Image Credits: PTI)

5 / 5
Latest Stories