Trolley Bag: ചുവപ്പോ നീലയോ? ട്രോളി ബാഗ് വാങ്ങുമ്പോള്‍ നിറം നോക്കിയേ പറ്റൂ
The Best Colour for Trolley Bags: ബാഗ് വാങ്ങിക്കുന്നതിന് മുമ്പ് സാധനങ്ങള്‍ വെക്കുന്നതിനായി ആവശ്യമായ അറകള്‍ ഉണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുക. ഇല്ലെങ്കില്‍ അവസാനം സ്ഥലം തികയാതെ വരും. മാത്രമല്ല ചെറിയ ചക്രങ്ങളുള്ള ട്രോളി ബാഗുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.

1 / 5

2 / 5

3 / 5

4 / 5

5 / 5