AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IPL 2027 Retention: ലേലത്തിന് മുൻപേ വൻ അഴിച്ചുപണി

ഐപിഎല്‍ 2027 താരലേലത്തിന് മുന്നോടിയായി ടീമുകള്‍ ഒഴിവാക്കിയ താരങ്ങളുടെ ലിസ്റ്റ് പുറത്ത്.

IPL 2027 Retention: ലേലത്തിന് മുൻപേ വൻ അഴിച്ചുപണി
Breaking Tv9 2 Malayalam3
Jayadevan AM
Jayadevan AM | Published: 17 Nov 2026 | 06:46 PM

ഐപിഎല്‍ 2027 താരലേലത്തിന് മുന്നോടിയായി ടീമുകള്‍ ഒഴിവാക്കിയ താരങ്ങളുടെ ലിസ്റ്റ് പുറത്ത്.

മുംബൈ ഇന്ത്യന്‍സ്: ട്രെന്‍ഡ് ബോള്‍ട്ട്, ദീപക് ചഹര്‍, അല്ലാ ഗസന്‍ഫര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്: എംഎസ് ധോണി, പ്രശാന്ത് വീര്‍, മാറ്റ് ഹെന്റി, സ്‌പെണ്‍സര്‍ ജോണ്‍സണ്‍,

ആര്‍സിബി: മങ്കേഷ് യാദവ്, ജേക്കബ് ബെഥല്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍,

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, ജെറാള്‍ഡ് കോറ്റ്‌സീ, ജയ്‌ദേവ് ഉനദ്കത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: മതീഷ പതിരാന, മുസ്തഫിസുര്‍ റഹ്‌മാന്‍, അജിങ്ക്യ രഹാനെ, രചിന്‍ രവീന്ദ്ര

ഡല്‍ഹി ക്യാപിറ്റല്‍സ്: മിച്ചല്‍ സ്റ്റാര്‍ക്ക്, നിതീഷ് റാണ, പഥും നിസങ്ക, അഭിഷേക് പോറല്‍

പഞ്ചാബ്; നെഹാല്‍ വധേര, മിച്ചല്‍ ഓവണ്‍, ലോക്കി ഫെര്‍ഗൂസണ്‍

രാജസ്ഥാന്‍ റോയല്‍സ്: ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, തുഷാര്‍ ദേശ്പാണ്ഡെ, ആദം മില്‍നെ, ക്വേന മഫാക്ക

ലഖ്‌നൗ: ആവേശ് ഖാന്‍, ആന്റിച്ച് നോഷെ, വനിന്ദു ഹസരങ്ക

ഗുജറാത്ത് ടൈറ്റന്‍സ്: ഷാരൂഖ് ഖാന്‍, ഇഷാന്ത് ശര്‍മ, ലൂക്ക് വുഡ്, കുല്‍വന്ത് കെജ്രോളിയ

Follow Us