Sanju Samson : മറ്റ് വഴികളില്ല, സഞ്ജുവിന് ഇന്ന് തിളങ്ങിയേ പറ്റൂ; ഈ പോരാട്ടം നിര്‍ണായകം
India vs England 4th T20 : ഇന്നത്തെ മത്സരത്തിലും മോശം പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കില്‍ അത് സഞ്ജുവിന് തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. നാലാം മത്സരം ഇന്ന് നടക്കുമ്പോള്‍ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കായിരിക്കും നീളുന്നത്. വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി സഞ്ജു ഇന്നത്തെ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധ പ്രതീക്ഷ

1 / 5

2 / 5

3 / 5

4 / 5

5 / 5