AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ഇത്തവണ ഉറപ്പിക്കാമോ? സ്വപ്‌നനേട്ടത്തിന് സഞ്ജുവിന് ഇനി വേണ്ടത് 31 റണ്‍സ് മാത്രം

Sanju Samson on the verge of completing 1,000 runs in T20Is: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇതിനകം ആറു മത്സരങ്ങള്‍ കളിച്ചെങ്കിലും, പ്ലേയിങ് ഇലവനില്‍ ഉണ്ടായിട്ടും മൂന്നെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. അതില്‍ രണ്ടിലും മികച്ച പ്രകടനം പുറത്തെടുത്തു

jayadevan-am
Jayadevan AM | Published: 28 Sep 2025 15:54 PM
ഏഷ്യാ കപ്പില്‍ ഒമ്പതാം കിരീടം ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. വൈകിട്ട് മൂന്ന് മണിക്ക് ദുബായിലാണ് മത്സരം. ഇന്ത്യ അനായാസം കിരീടം സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ (Image Credits: facebook.com/IndianCricketTeam)

1 / 5
ടി20യില്‍ 1000 റണ്‍സ് എന്ന സ്വപ്‌നനേട്ടത്തിന് തൊട്ടടുത്തുള്ള മലയാളി താരം സഞ്ജു സാംസണ് ഇന്ന് അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വെറും 31 റണ്‍സ് മാത്രം മതി സഞ്ജുവിന് ആയിരം റണ്‍സ് തികയ്ക്കാന്‍  (Image Credits: PTI)

2 / 5
എന്നാല്‍ അഞ്ചാം നമ്പറിലാണ് താരം ബാറ്റു ചെയ്യുന്നത്. അതുകൊണ്ട് തന്നെ സഞ്ജുവിന് ബാറ്റിങിന് അവസരം ലഭിക്കുമോയെന്ന് വ്യക്തമല്ല. പ്രത്യേകിച്ചും, ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്താല്‍  (Image Credits: PTI)

3 / 5
ഏഷ്യാ കപ്പില്‍ ഇന്ത്യ ഇതിനകം ആറു മത്സരങ്ങള്‍ കളിച്ചെങ്കിലും, പ്ലേയിങ് ഇലവനില്‍ ഉണ്ടായിട്ടും മൂന്നെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. അതില്‍ രണ്ടിലും മികച്ച പ്രകടനം പുറത്തെടുത്തു  (Image Credits: facebook.com/IndianCricketTeam)

4 / 5
ഒമാനെതിരെ 45 പന്തില്‍ 56 റണ്‍സെടുത്ത് കളിയിലെ താരമായി. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ 17 പന്തില്‍ 13 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശ്രീലങ്കയ്‌ക്കെതിരെ 23 പന്തില്‍ 39 റണ്‍സെടുത്തു  (Image Credits: facebook.com/IndianCricketTeam)

5 / 5