AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: വെള്ളിവിലയില്‍ 16% ഇടിവ്; ഇതൊക്കെ ചെറുതാണ് പോലും, ബാക്കി പിന്നാലെ

Silver Market Analysis: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാര്‍ സംഭവിക്കാന്‍ പോകുന്നുവെന്നത് വിപണികളെ പോസിറ്റീവായി ബാധിച്ചു. എന്നാല്‍ ഇത് വിലയേറിയ ലോഹങ്ങള്‍ക്ക് ഗുണകരമല്ല.

shiji-mk
Shiji M K | Published: 27 Oct 2025 18:33 PM
യുഎസ്-ചൈന വ്യാപാര കരാറുമായി ബന്ധപ്പെട്ട് വര്‍ധിച്ചുവരുന്ന പ്രതീക്ഷകളും ശക്തമായ ഡോളര്‍ മൂല്യവും സുരക്ഷിത ലോഹങ്ങളായ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിടിച്ചു. (Image Credits: Getty Images)

1 / 5
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാര്‍ സംഭവിക്കാന്‍ പോകുന്നുവെന്നത് വിപണികളെ പോസിറ്റീവായി ബാധിക്കുകയായിരുന്നു. എന്നാല്‍ ഇത് വിലയേറിയ ലോഹങ്ങള്‍ക്ക് ഗുണകരമല്ല.

2 / 5
ഒക്ടോബര്‍ 27 തിങ്കളാഴ്ചയും പതിവുപോലെ വെള്ളിവില കുറഞ്ഞു. വെള്ളി ഫ്യൂച്ചറുകള്‍ എംസിഎക്‌സില്‍ നഷ്ടം നേരിട്ടും. എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 170,415 ല്‍ നിന്ന് 16 ശതമാനം ഇടിവാണ് വെള്ളി നേരിട്ടത്. 146,241 രൂപയിലേക്കാണ് വെള്ളിയെത്തിയത്.

3 / 5
റിലയന്‍സ് സെക്യൂരിറ്റീസിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ജിഗര്‍ ത്രിവേദി പറയുന്നത് അനുസരിച്ച് വെള്ളിവിലയില്‍ വലിയ പ്രതീക്ഷ വെക്കേണ്ടതില്ല. 6 മാസം വരെ വെള്ളിയില്‍ ജാഗ്രത പുലര്‍ത്താം. അന്താരാഷ്ട്ര വിപണികള്‍ വില കുറയുകയാണെങ്കില്‍ എംസിഎക്‌സില്‍ കിലോഗ്രാമിന് 135,000 വരെ ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ട്.

4 / 5
എന്നാല്‍ 12 മുതല്‍ 24 മാസം വരെയുള്ള കാലയളവില്‍ വെള്ളി പ്രതീക്ഷ നല്‍കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ വര്‍ധിക്കുന്നത്, നിക്ഷേപം, കുറഞ്ഞ പലിശ നിരക്കുകള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ വെള്ളി നിരക്ക് ഉയര്‍ത്തുമെന്നും ത്രിവേദി പറഞ്ഞു.

5 / 5