സ്വർണത്തിന് പിന്നാലെ വെള്ളിയും; ഇന്നത്തെ വില | Silver Rate increased in Kerala Today, Check 1 gm Silver Price on 12th September Malayalam news - Malayalam Tv9

Silver Rate: സ്വർണത്തിന് പിന്നാലെ വെള്ളിയും; ഇന്നത്തെ വില

Published: 

12 Sep 2025 11:55 AM

Silver Rate in Kerala: കഴിഞ്ഞവർഷം ഒരുഗ്രാം വെള്ളിക്ക്‌ 70 - 80 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.

1 / 5സ്വർണത്തോടൊപ്പം തന്നെ റെക്കോർഡ് മുന്നേറ്റമാണ് വെള്ളിയും നടത്തുന്നത്. വില ഉയരുന്നുണ്ടെങ്കിലും വെള്ളി ആഭരണവിൽപ്പന കൂടുകയാണ്. പ്രധാനമായും വെള്ളിയിൽ തീർത്ത റോസ് ​ഗോൾഡ് ആഭരണങ്ങൾക്ക് ആവശ്യക്കാറേറെയാണ്. (Image Credit: Getty Images)

സ്വർണത്തോടൊപ്പം തന്നെ റെക്കോർഡ് മുന്നേറ്റമാണ് വെള്ളിയും നടത്തുന്നത്. വില ഉയരുന്നുണ്ടെങ്കിലും വെള്ളി ആഭരണവിൽപ്പന കൂടുകയാണ്. പ്രധാനമായും വെള്ളിയിൽ തീർത്ത റോസ് ​ഗോൾഡ് ആഭരണങ്ങൾക്ക് ആവശ്യക്കാറേറെയാണ്. (Image Credit: Getty Images)

2 / 5

കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് ₹142 ഉം കിലോഗ്രാമിന് ₹1,42,000 ഉം ആണ്. ഇന്നലെ ഗ്രാമിന് ₹140 രൂപയും കിലോഗ്രാമിന് ₹1,40,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. (Image Credit: Getty Images)

3 / 5

അടുത്ത കുറച്ച് വർഷങ്ങളിൽ വെള്ളിയുടെ വിലയിൽ വലിയ ചലനമോ ഇടിവോ ഉണ്ടാകാൻ സാധ്യതയില്ലെന്നും സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇവയ്ക്ക് നല്ല ഡിമാൻഡുണ്ടെന്നുമാണ് വിലയിരുത്തൽ. (Image Credit: Getty Images)

4 / 5

കഴിഞ്ഞവർഷം ഒരുഗ്രാം വെള്ളിക്ക്‌ 70-80 രൂപയായിരുന്നതാണ് ഇപ്പോൾ 142 രൂപയോളം എത്തിനിൽക്കുന്നത്. അമേരിക്കയുടെ താരിഫ് യുദ്ധത്തിന് പിന്നാലെ രാജ്യത്തെ ആഭ്യന്തര വിപണികളിൽ വെള്ളി വില കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. (Image Credit: Getty Images)

5 / 5

സുരക്ഷിത നിക്ഷേപങ്ങളുടെ ഭാഗമായുള്ള വാങ്ങലിന്റെ പ്രതിഫലനവും യുഎസ് ഡോളറിലെ തുടർച്ചയായ ബലഹീനതയും വെള്ളി വില വർധനവിന് കാരണമായെന്നാണ് വിദ​​ഗ്ധർ പറയുന്നത്. (Image Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും