സ്വർണം പോയാൽ വെള്ളി എന്നാണോ? ഇന്നത്തെ നിരക്ക് ഇങ്ങനെ | Silver rates in Kerala Today, September 10 Check Silver Price amid rise in gold Malayalam news - Malayalam Tv9

Silver Rate: സ്വർണം പോയാൽ വെള്ളി എന്നാണോ? ഇന്നത്തെ നിരക്ക് ഇങ്ങനെ

Published: 

10 Sep 2025 14:10 PM

Silver rates in Kerala Today: വെള്ളി 14 വർഷ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്. നിക്ഷേപരം​ഗത്തും വെള്ളിയ്ക്ക് ഡിമാൻഡ് കൂടുകയാണ്.

1 / 5സ്വർണവില റെക്കോർഡ് കുതിപ്പ് തുടരുമ്പോൾ മറുവശത്ത് വെള്ളിയുടെ കാര്യവും വ്യത്യസ്തമല്ല. റെക്കോർഡ് മുന്നേറ്റമാണ് വെള്ളിയും നടത്തുന്നത്. ഇന്നത്തെ വെള്ളി നിരക്ക് പരിശോധിക്കാം... (Image Credit: Getty Images)

സ്വർണവില റെക്കോർഡ് കുതിപ്പ് തുടരുമ്പോൾ മറുവശത്ത് വെള്ളിയുടെ കാര്യവും വ്യത്യസ്തമല്ല. റെക്കോർഡ് മുന്നേറ്റമാണ് വെള്ളിയും നടത്തുന്നത്. ഇന്നത്തെ വെള്ളി നിരക്ക് പരിശോധിക്കാം... (Image Credit: Getty Images)

2 / 5

ഇന്ന് ഗ്രാമിന് ₹140 രൂപയാണ് വെള്ളിയുടെ വില. കിലോഗ്രാമിന് ₹1,40,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. (Image Credit: Getty Images)

3 / 5

ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോളതലത്തിൽ, യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധനവും യുഎസ് ട്രഷറികളിലെ മാറ്റങ്ങളും വെള്ളി നിരക്കിനെ സ്വാധീനിക്കും. (Image Credit: Getty Images)

4 / 5

വെള്ളി 14 വർഷ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്. നിക്ഷേപരം​ഗത്തും വെള്ളിയ്ക്ക് ഡിമാൻഡ് കൂടുകയാണ്. വെള്ളി ഇടിഎഫുകളിലേക്കും മ്യൂച്വൽ ഫണ്ടുകളിലേക്കും ആളുകൾ ആകർഷിക്കപ്പെടുന്നു. (Image Credit: Getty Images)

5 / 5

2011 ന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് സ്വർണ്ണം, വെള്ളി, ചെമ്പ്, അലുമിനിയം തുടങ്ങിയ ലോഹങ്ങളുടെ വ്യാപാരത്തിനായുള്ള പ്രാഥമിക ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് മാർക്കറ്റ് COMEX സൂചിപ്പിക്കുന്നത്. (Image Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും