നര മാറ്റാൻ ഡൈ അല്ല, വെളിച്ചെണ്ണ മതി | Simple Home Remedy for Grey Hair, Add This Kitchen Ingredient to Coconut Oil Malayalam news - Malayalam Tv9

Hair Care: നര മാറ്റാൻ ഡൈ അല്ല, വെളിച്ചെണ്ണ മതി

Published: 

23 Sep 2026 | 02:59 PM

Simple Home Remedy for Grey Hair: അമിതമായ പിരിമുറുക്കം, മോശം ജീവിതശൈലി, പോഷകാഹാരക്കുറവ് എന്നിവയാണ് അകാലനരയ്ക്കുള്ള പ്രധാന കാരണങ്ങൾ. എന്നാൽ ഇതിനായി കെമിക്കൽ അടങ്ങിയ ഡൈകൾ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് പകരം, അടുക്കളയിലുള്ള ലളിതമായ ചേരുവകൾ ഉപയോഗിച്ച് അകാലനരയെ തടയാൻ സാധിക്കും.

1 / 5
ചെറുപ്പക്കാപ്പത്തിൽ തന്നെ തലമുടി നരയ്ക്കുന്നതും കടുത്ത മുടികൊഴിച്ചിലും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. അമിതമായ പിരിമുറുക്കം, മോശം ജീവിതശൈലി, പോഷകാഹാരക്കുറവ് എന്നിവയാണ് അകാലനരയ്ക്കുള്ള പ്രധാന കാരണങ്ങൾ. എന്നാൽ ഇതിനായി കെമിക്കൽ അടങ്ങിയ ഡൈകൾ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് പകരം, അടുക്കളയിലുള്ള ലളിതമായ ചേരുവകൾ ഉപയോഗിച്ച് അകാലനരയെ തടയാൻ സാധിക്കും. (Image Credit source: Getty Images)

2 / 5
ജീരകം ആണ് ഇവിടെ താരം. വെളിച്ചെണ്ണയ്‌ക്കൊപ്പം അടുക്കളയിലുള്ള ജീരകം കൂടി ചേരുമ്പോൾ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. 2 ടേബിൾസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ, 1 സ്പൂൺ ജീരകവും മാത്രമാണ് ഇവിടെ ആവശ്യം. ആദ്യം ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയെടുത്ത് അതിലേക്ക് 1 സ്പൂൺ ജീരകം ചേർക്കുക.

3 / 5
ശേഷം, ചെറുതീയിൽ 2 മിനിറ്റ് നേരം എണ്ണ ചൂടാക്കുക. തുടർന്ന് എണ്ണ തണുക്കാൻ വെക്കുക. എണ്ണ നന്നായി തണുത്ത ശേഷം തലയോട്ടിയിലും മുടിയുടെ വേരുകളിലും തേച്ചുപിടിപ്പിക്കുക. 10 മുതൽ 15 മിനിറ്റ് വരെ സൗമ്യമായി മസാജ് ചെയ്യുക. 30 മിനിറ്റ് എണ്ണ തലയിൽ നിലനിർത്തുക.

4 / 5
അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഹെർബൽ ഷാമ്പൂവും ഇളംചൂടുവെള്ളവും ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് കൃത്യമായി പരീക്ഷിച്ചാൽ അകാലനര കുറയ്ക്കാനും മുടിക്ക് നല്ല തിളക്കവും കറുപ്പ് നിറവും നൽകാനും സാധിക്കും. വെളിച്ചെണ്ണ തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഉപകാരിയാണ്.

5 / 5
മുടിയുടെ പ്രധാന ഘടകമായ കെരാറ്റിൻ പ്രോട്ടീൻ കഴുകുമ്പോൾ നഷ്ടപ്പെടാതെ സംരക്ഷിക്കാൻ വെളിച്ചെണ്ണയ്ക്ക് സവിശേഷമായ കഴിവുണ്ട്. വെളിച്ചെണ്ണയിലെ ആന്റി-ബാക്ടീരിയൽ, ആന്റി-ഫംഗൽ ഗുണങ്ങൾ തലയോട്ടിയിലെ ഫംഗസ് അണുബാധയും താരനും കുറയ്ക്കും.

Loading...
Unable to load recommendations.
Follow Us
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി