ധനു ഉൾപ്പെടെ 4 രാശിക്കാരുടെ ഭാഗ്യത്തിന്റെ നാളുകൾ ആരംഭിച്ചു; ജൂൺ 22ന് സൂര്യൻ രാഹുവിന്റെ നക്ഷത്ര സമൂഹത്തിൽ പ്രവേശിക്കും | Surya Nakshatra Parivartan: Lucky days have begun for 4 zodiac signs including Sagittarius Sun will enter Rahu's constellation on June 22 Malayalam news - Malayalam Tv9

Surya Nakshatra Parivartan: ധനു ഉൾപ്പെടെ 4 രാശിക്കാരുടെ ഭാഗ്യത്തിന്റെ നാളുകൾ ആരംഭിച്ചു; ജൂൺ 22ന് സൂര്യൻ രാഹുവിന്റെ നക്ഷത്ര സമൂഹത്തിൽ പ്രവേശിക്കും

Published: 

16 Jun 2026 | 08:59 PM

Surya Nakshatra Parivartan: ജൂൺ 22ന് സൂര്യൻ രാഹുവിന്റെ നക്ഷത്ര സമൂഹത്തിൽ പ്രവേശിക്കുന്നു.ഈ സുപ്രധാന നക്ഷത്ര മാറ്റം നാല് പ്രത്യേക രാശിക്കാർക്ക് ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കും, ഇത് അവരുടെ കരിയറിലും ബിസിനസ്സിലും വമ്പിച്ച വിജയം നേടിത്തരും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.മേടം രാശിക്കാർക്ക് സൂര്യന്റെ ഈ സംക്രമണം വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ വീര്യവും ധൈര്യവും വർദ്ധിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ .............

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട് . അത്തരത്തിൽ ജൂൺ 22ന് സൂര്യൻ രാഹുവിന്റെ നക്ഷത്ര  സമൂഹത്തിൽ പ്രവേശിക്കുന്നു.ഈ സുപ്രധാന നക്ഷത്ര മാറ്റം നാല് പ്രത്യേക രാശിക്കാർക്ക് ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കും, ഇത് അവരുടെ കരിയറിലും ബിസിനസ്സിലും വമ്പിച്ച വിജയം നേടിത്തരും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(Image Credit Source)

2 / 5
മേടം: മേടം രാശിക്കാർക്ക് സൂര്യന്റെ ഈ സംക്രമണം വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ വീര്യവും ധൈര്യവും വർദ്ധിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

3 / 5
 മിഥുനം: സൂര്യൻ നിങ്ങളുടെ സ്വന്തം രാശിയിൽ സംക്രമിക്കുന്നതിനാൽ നിങ്ങൾക്ക് ഇത് വളരെയധികം ഗുണം ചെയ്യും.സമൂഹത്തിലും ജോലിസ്ഥലത്തും നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. നിങ്ങളുടെ വാക്കുകൾ ആളുകളിൽ സ്വാധീനം ചെലുത്തും. വളരെ കാലമായി ജീവിതത്തിൽ നിങ്ങൾ നേടിക്കൊട്ടു കൊണ്ടിരിക്കുന്ന പല തടസ്സങ്ങളും ബുദ്ധിമുട്ടുകളും നീങ്ങി സൗഭാഗ്യം കടന്നു വരും.

4 / 5
ചിങ്ങം: ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ് അതിനാൽ തന്നെ ഈ സംക്രമണം നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ വരുമാനസ്രോതസ്സ് വർദ്ധിക്കും. തൊഴിൽ ചെയ്യുന്നവർക്ക് കരിയറിൽ പുരോഗതിയും സാമ്പത്തിക നേട്ടവും പ്രശംസയും ലഭിക്കും.

5 / 5
 ധനു: സൂര്യന്റെ ഈ സംക്രമണം ധനുരാശിക്കാർക്ക് വളരെ അധികം നേട്ടങ്ങൾക്ക് കാരണമാകും. ഇത് ഭാവിയിൽ നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും സാമ്പത്തികമായും നിങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. എന്നിരുന്നാലും തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെയധികം സൂക്ഷിക്കുക.

Follow Us
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം