Maruti eSky : 310 കിലോ മീറ്റർ റേഞ്ചുള്ള സുസുക്കിയുടെ കുഞ്ഞൻ ഇവി ഇ-സ്കൈ! വരുമോ ഇന്ത്യയിലേക്ക്
Suzuki Unveils e-Sky Electric Kei Car : വീണ്ടും ഇന്ത്യൻ വാഹനപ്രേമികളെ കൊതിപ്പിച്ചിരിക്കുകയാണ് സുസുക്കി. തങ്ങളുടെ കുഞ്ഞൻ ഇലക്ട്രിക് കാർ ആയ ഇ സ്‌കൈയെ Maruti eSky അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യയിലല്ല ജപ്പാനിൽ ആണ് പുതിയ ഇലക്ട്രിക് വാഹനത്തെ സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. എംജി കോമറ്റിന് സമാനമായ രൂപത്തിലുള്ള ഈ കുഞ്ഞൻ വാഹനം ഒറ്റനോട്ടത്തിൽ തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us