Thiruvananthapuram-Kannur Jan Shatabdi: യാത്രക്കാർക്ക് ലോട്ടറി; ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു
Jan Shatabdi Express Service Change Announced: പരീക്ഷണാടിസ്ഥാനത്തില്‍ ആണ് സ്റ്റോപ്പ് അനുവദിച്ചത്. ഭാവിയില്‍ ഇത് ഒഴിവാക്കാനോ അല്ലെങ്കില്‍ തുടരാനോ സാധ്യതയുണ്ട്. മെയ് 22 വെള്ളി മുതല്‍ ആയിരിക്കും ട്രെയിന്‍ ആലുവയില്‍ നിര്‍ത്തുക. ഇക്കാലയളവില്‍ യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണവും, യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്തായിരിക്കും, പിന്നീട് സ്റ്റോപ്പ് തുടരണോ വേണ്ടയോ എന്ന കാര്യം റെയില്‍വേ തീരുമാനിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us